കുറഞ്ഞ ചിലവിൽ തറയോട് ആയിരിക്കും നല്ലതു. ചിലർ കോൺക്രീറ്റ് കൊണ്ടു നാച്ചുറൽ സ്റ്റോൺ പോലെ ചെയ്യുന്നുണ്ട്. നമ്മുടെ ഉപയോഗത്തിന് അനുസരിച്ചു പ്ലാൻ ചെയ്യണം. നടപ്പാതകൾ 2ഫീറ്റ് വീതിയിൽ മാത്രം ചെയ്യുക. വാഹനം ഉണ്ടെങ്കിൽ അതിന്റെ വീൽ baseനോക്കി ചെയ്യുക. ബാക്കി ഭാഗം നാച്ചുറൽ ഗ്രാസോ അല്ലെങ്കിൽ ചിപ്സ് ഉപയോഗിച്ച് ചെയ്യുക 👍
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
cave art designers
Gardening & Landscaping | Alappuzha