hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ഷെൽഫ് ചെയാൻ ഏതു മെറ്റീരിയൽ ആണ് നല്ലത്?
likes
2
comments
9

Comments


bineesh nb ankamaly
bineesh nb ankamaly

Carpenter | Ernakulam

bedroom shelf anenkil wood cheyyam mahagani nallathanu rate kurayum

LAYOUT LABS
LAYOUT LABS

Interior Designer | Ernakulam

depends model n pocket any material, prelam mdf, ply mica, multywood mica

RAJEEV KOTTAYAM  GYP-TECH INTERIOR DESIGN
RAJEEV KOTTAYAM GYP-TECH INTERIOR DESIGN

Interior Designer | Kottayam

fero cement 👌

mericon designers
mericon designers

Water Proofing | Wayanad

ഏറ്റവും നല്ലതും ചിലവേറിയതും plywood and veneer

Muhammad  Riyas
Muhammad Riyas

Interior Designer | Ernakulam

സാധ്യമായ ഏത് മെറ്റീരിയൽ ഇട്ട് വേണേലും ചെയ്യാം. നമ്മുടെ ഇൻവെസ്റ്റ്മെന്റിനെ ആശ്രയിച്ചാവും അതിന്റ തിരഞ്ഞെടുപ്പ് എന്ന് മാത്രം...കൂടുതൽ അറിയാൻ വിളിക്കാം xxxxxxxxxxx5

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

നമ്മുടെ താല്പര്യം, ലഭ്യമായ സമയം , കൈവശമുള്ള ബജറ്റ്, നമ്മളാഗ്രഹിക്കുന്ന durability എന്നിവയൊക്കെ പരിഗണിച്ചിട്ടാണ് ഏത് മെറ്റീരിയൽ വേണമെന്ന് തീരുമാനിക്കുക. മെറ്റീരിയൽ wood, plywood,multiwood, scale wood, MDF board എന്നിവയിലേതുമാകാം. ഞാൻ മുകളിൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചിട്ടാവണം തീരുമാനിക്കേണ്ടത് കൂടുതലറിയാൻ വിളിക്കുക 99*47*62*46*71 www.carpenteron.com/blog

bineesh nb ankamaly
bineesh nb ankamaly

Carpenter | Ernakulam

bedroom shelf ano

Jay  Omkar
Jay Omkar

Contractor | Idukki

എന്ത് ഷെൽഫ് ആണ് ഉദ്ദേശിക്കുന്നത്

Thomas Tony
Thomas Tony

Carpenter | Ernakulam

wood, plywoodwith laminate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store