പഴയ ഓട് വീടാണ്. പുതുക്കി പണിയുവാൻ തീരുമാനിച്ചിരിക്കുന്നു.. മരത്തിന്റെ പട്ടികയും മറ്റും മാറ്റി മറ്റേതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാം എന്നോർക്കുന്നു. ഏതു മെറ്റീരിയൽ ആണ് നല്ലത്?
ഒരു വീടിന് കോൺക്രീറ്റ് റൂഫ് നൽകുന്ന സംരക്ഷണം വളരെ വലുതാണ് വീടിന് മുകളിൽ നിന്ന് പ്രത്യേകിച്ചും പരിസരത്ത് മരങ്ങളുണ്ടെങ്കിൽ പൊടി പായൽ ഫംഗസ് ചെറു കീടങ്ങൾ പ്രാണികൾ റൂഫിന്റെ ക്യാപുവഴി വീടിനകത്തേയ്ക്ക് വന്നുകൊണ്ടെ ഇരിക്കും ആയതിനാൽ കരുത്തിലും ഉറപ്പിലും സേഫ്റ്റിയും തരുന്ന കോൺക്രീറ്റ് റൂഫ് തന്നെ ഉത്തമം ചൂട് കുറയ്ക്കുന്ന whaterproofing പുട്ടി പെയിന്റിംഗ് എന്നിവ വേണമെന്നു മാത്രം
DRco steel fabrication works
Carpenter | Palakkad
gp
Praveen P
Contractor | Ernakulam
shingles idam idenamengil message ayacuka
Devasya Devasya nt
Carpenter | Kottayam
ഒരു വീടിന് കോൺക്രീറ്റ് റൂഫ് നൽകുന്ന സംരക്ഷണം വളരെ വലുതാണ് വീടിന് മുകളിൽ നിന്ന് പ്രത്യേകിച്ചും പരിസരത്ത് മരങ്ങളുണ്ടെങ്കിൽ പൊടി പായൽ ഫംഗസ് ചെറു കീടങ്ങൾ പ്രാണികൾ റൂഫിന്റെ ക്യാപുവഴി വീടിനകത്തേയ്ക്ക് വന്നുകൊണ്ടെ ഇരിക്കും ആയതിനാൽ കരുത്തിലും ഉറപ്പിലും സേഫ്റ്റിയും തരുന്ന കോൺക്രീറ്റ് റൂഫ് തന്നെ ഉത്തമം ചൂട് കുറയ്ക്കുന്ന whaterproofing പുട്ടി പെയിന്റിംഗ് എന്നിവ വേണമെന്നു മാത്രം
Roy Kurian
Civil Engineer | Thiruvananthapuram
GI materials / tubes ഉപയോഗിയ്ക്കാം
Ajesh Enancheri
Fabrication & Welding | Malappuram
Appolo GP
iDA Interiors Calicut
Interior Designer | Malappuram
GI അല്ലെങ്കിൽ GP
JENEESH M C PANTHIRIKKARA
Contractor | Kozhikode
കോൺക്രീറ്റ്