hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

എൻറെത് ഒരു പഴയ വീടാണ് മുകളിലേക്ക് മുറി കൂട്ടി എടുക്കുന്നു. ബാത്റൂമിന് സൺഗൺ സ്ലാബ് ചെയ്യാൻ പറ്റില്ല .പഴയ സ്ലാബ് ആയതുകൊണ്ട് റൂമിലെയും ബാത്ത്റൂമിലെയും ലെവൽ ഒന്നുതന്നെയാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
1
comments
3

Comments


Er AJITH P S
Er AJITH P S

Civil Engineer | Idukki

inverted Beams കൊടുത്താൽ മതി. എന്നിട്ട് ടോയ്‌ലറ്റ് floor 8 Inch പൊക്കി വച്ചാൽ മതിയാവും.

TK waterproofing solution
TK waterproofing solution

Contractor | Kozhikode

no problem ,proper waterproof should be done .

Abhijith Murali
Abhijith Murali

Civil Engineer | Idukki

ബാത്‌റൂമിന്റെ പടി പൊക്കി കൊടുത്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store