hamburger
Meera K

Meera K

Home Owner | Ernakulam, Kerala

കിച്ചൺ സിങ്കിൽ നിന്നും മോശം സ്മെല്ല് വരുന്നു അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
5
comments
6

Comments


Scale and Pencil
Scale and Pencil

Civil Engineer | Ernakulam

waste ടാങ്കിൽ നിന്നുമുള്ള foul smell കയറി വരുന്നതാകും. provide proper ventilation to waste tank.

Jamsheer K K
Jamsheer K K

Architect | Kozhikode

athilekkulla draincleaner ozhichal mathi

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

രണ്ട് 45 lbow യും ഒരു door lbow യും വെച്ച് ഒരു trap ഉണ്ടാക്കിയാൽ മതി sink പുറത്തേക്ക് വെള്ളം പോകുന്ന പൈപ്പിൽ.. കുഴിയിലെ smell പുറത്ത് വരില്ല... plumbere വിളിച്ചാൽ ചെയ്ത് തരും

Mathews George
Mathews George

Civil Engineer | Thiruvananthapuram

adyam oru Plumber ne vilichu kanikku

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

Raduser fitted cheyyu

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

kitchen sink outer (waste) pipe nu air vent koduthittundo??

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store