hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

എൻറെ വീടിൻറെ ഭിത്തികളിൽ പൊട്ടലുകൾ വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
3
comments
6

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

യഥാർത്ഥ കാരണം അറിയാതെ പറയാൻ കഴിയില്ല. 1. വീട് ഇരിക്കുന്നത് ആകാം, soil issues കൊണ്ട്. 2. temperature cracks ആകാം. 3. നിലവാരം കുറഞ്ഞ കട്ട ആകാം. 4. plastering മാത്രം പൊട്ടുന്നത് ആകാം. കണ്ടാലേ പറയാൻ കഴിയൂ

Jamuna Kj
Jamuna Kj

Home Owner | Ernakulam

എൻ്റെ 3 നില വീട് പണി തുടങ്ങി. അടിത്തറ പണി തുവരുന്നു. Raftfoundationഅന്ന് Raft beam, ബേസ്മെൻറ് Dum my concrete പിന്നെ RCC beltഇങ്ങനെ ആണ് അടിത്തറ പക്ഷേ മുകളിലേക്കൊത്ത Pillarകൾ ഒന്നുമല്ല.

shaji muttath
shaji muttath

Civil Engineer | Bengaluru

The reasons can be finalised once the site is visited

trojen  builders
trojen builders

Mason | Ernakulam

athu choodinte avam

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കാരണം കണ്ടാൽ പറയാം പരിഹാരവും call on 94/96/93-46-87

Jaifin Joseph
Jaifin Joseph

Contractor | Kottayam

പുതിയ വീട് ആണോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store