എൻറെ വീടിൻറെ ടെറസ് ട്രേസ്സ് വർക്ക് ചെയ്തതാണ്. അലക്കുകയും മറ്റും ചെയ്യുന്നത് ഇവിടെവച്ചാണ്. ഫ്ലോറിലെ പ്ലാസ്റ്ററിംഗ് പലസ്ഥലത്തും പൊട്ടി ഇരിക്കുന്നത് കാണാം . ഇത് കാലക്രമേണ വല്ല പ്രശ്നം ഉണ്ടാകുമോ , ഇതിന് പറ്റിയ പരിഹാരം എന്താണുള്ളത്?.
tress work ചെയ്തതുകൊണ്ട് മിക്കവാറും ningal terrace waterproof ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ട് ആയിരിക്കാം ഇങ്ങനെയൊരു problem വന്നത്. terrace നല്ലോണം ക്ലീൻ ചെയ്യുക. എന്നിട്ട് waterproof ചെയ്യുക. എന്നിട്ട് വിള്ളൽ വീണ സ്ഥലങ്ങൾ ഒക്കെ ക്രാക്ക് സീൽ വെച്ച് fill ചെയ്യുക. എന്നിട്ട് വാട്രപ്രോഫ് ചെയ്ത് paint കൊടുത്തു നോക്കു.
താങ്കളുടെ വീട് ട്രേസ്സ് വർക്ക് ചെയ്തതാണെന്നാണ് താങ്കൾ എഴുതിയിരിക്കുന്നത് .
അതിൻറെ കീഴിൽ വരുന്ന ഓപ്പൺ സ്പേസിൽ ആണ് പ്രശ്നം വന്നിരിക്കുന്നത് .
ആ ഓപ്പൺ സ്പേസിൽ ആണ് താങ്കൾ അലക്കുകയും മറ്റും ചെയ്തിരിക്കുന്നത് അവിടുത്തെ പ്ലാസ്റ്ററിംഗ് പൊട്ടിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
* നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം ആ പ്രതലം മുഴുവൻ നല്ല ഒരു വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിച്ച് ബ്രഷ് ചെയ്തതിനുശേഷം crackകൾക്ക് മുകളിൽ നല്ല crack seal വെച്ച് നന്നായിട്ട് ആ crackക്കുകൾ ഫിൽ ചെയ്ത് അടയ്ക്കുകയും , ആ crack seal അപ്ലൈ ചെയ്ത് അതിൻറെ മുകളിൽ ഒരു വട്ടം കൂടെ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബ്രഷ് ചെയ്യുകയും തുടർന്ന് ഫ്ലോറിന് അപ്ലൈ ചെയ്യാവുന്ന നല്ല പെയിൻറ് അടിക്കുകയും ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.*
Shan Tirur
Civil Engineer | Malappuram
tress work ചെയ്തതുകൊണ്ട് മിക്കവാറും ningal terrace waterproof ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ട് ആയിരിക്കാം ഇങ്ങനെയൊരു problem വന്നത്. terrace നല്ലോണം ക്ലീൻ ചെയ്യുക. എന്നിട്ട് waterproof ചെയ്യുക. എന്നിട്ട് വിള്ളൽ വീണ സ്ഥലങ്ങൾ ഒക്കെ ക്രാക്ക് സീൽ വെച്ച് fill ചെയ്യുക. എന്നിട്ട് വാട്രപ്രോഫ് ചെയ്ത് paint കൊടുത്തു നോക്കു.
Tinu J
Civil Engineer | Ernakulam
താങ്കളുടെ വീട് ട്രേസ്സ് വർക്ക് ചെയ്തതാണെന്നാണ് താങ്കൾ എഴുതിയിരിക്കുന്നത് . അതിൻറെ കീഴിൽ വരുന്ന ഓപ്പൺ സ്പേസിൽ ആണ് പ്രശ്നം വന്നിരിക്കുന്നത് . ആ ഓപ്പൺ സ്പേസിൽ ആണ് താങ്കൾ അലക്കുകയും മറ്റും ചെയ്തിരിക്കുന്നത് അവിടുത്തെ പ്ലാസ്റ്ററിംഗ് പൊട്ടിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. * നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം ആ പ്രതലം മുഴുവൻ നല്ല ഒരു വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിച്ച് ബ്രഷ് ചെയ്തതിനുശേഷം crackകൾക്ക് മുകളിൽ നല്ല crack seal വെച്ച് നന്നായിട്ട് ആ crackക്കുകൾ ഫിൽ ചെയ്ത് അടയ്ക്കുകയും , ആ crack seal അപ്ലൈ ചെയ്ത് അതിൻറെ മുകളിൽ ഒരു വട്ടം കൂടെ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബ്രഷ് ചെയ്യുകയും തുടർന്ന് ഫ്ലോറിന് അപ്ലൈ ചെയ്യാവുന്ന നല്ല പെയിൻറ് അടിക്കുകയും ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.*