hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ഓപ്പൺ ടെറസിലെ ഫ്ലോറിലെ പ്ലാസ്റ്ററിംഗ് പലസ്ഥലത്തും പൊട്ടി ഇരിക്കുന്നത് കാണാം . ഇത് കാലക്രമേണ വല്ല പ്രശ്നം ഉണ്ടാകുമോ , ഇതിന് പറ്റിയ പരിഹാരം എന്താണുള്ളത്?.
likes
1
comments
6

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രൂഫ് ചെയ്യുക. different types of waterproofing method Bitumen membrane waterproofing 2K Cementitious waterproofing method Pu membrane waterproofing method... etc kindly contact us

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof ചെയ്യുക

mericon designers
mericon designers

Water Proofing | Wayanad

സാധാരണ രീതിയിലുള്ള വാട്ടർപ്രൂഫിങ് ചെയ്താൽ ഇതിൻറെ മുകളിൽ നിൽക്കില്ല Polyurethane based മാത്രമേ നിൽക്കുകയുള്ളൂ കാലക്രമേണ കോൺക്രീറ്റിനകത്ത് വെള്ളം ഇറങ്ങുന്നത് തടയാൻ വാട്ടർപ്രൂഫി ചെയ്യേണ്ടത് അത്യാവശ്യമാണ്

Tinu J
Tinu J

Civil Engineer | Ernakulam

Waterproof cheythittu paint cheythal mathe.

Sudheesh S Nair
Sudheesh S Nair

Contractor | Thiruvananthapuram

ഭാവിയിൽ പ്രശ്നം ഉണ്ടാകും വാട്ടർ പ്രൂഫ് ചെയ്യൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store