വീട് പണി കഴിഞ്ഞിട്ട് ആറു വർഷത്തോളമായി. മുകളിൽ ഇട്ടിരിക്കുന്ന ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു. എന്തുകൊണ്ടാണിത് ,പണി മോശം ആയതുകൊണ്ടാണോ, ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
ഒരുപക്ഷേ മുകളിലത്തെ ടൈലുകൾ പൊട്ടിപോകുന്നത് ചൂടുകൂടിയത് അതുകൊണ്ടാകാം. പൊട്ടിയതും ഇളകിയതുമായ ടൈലുകൾ അവിടെനിന്നും മാറ്റുകയും. നിലവിലുള്ള ടൈലുകളുടെ ജോയിനറുകൾ 3mm കിട്ടത്തക്ക രീതിയിൽ കട്ടർ ഉപയോഗിച്ച് ക്ലിയർ ചെയ്ത് എടുക്കുകയും ആ ഗ്യാപ്പിൽ എപ്പോക്സി ഫില്ല് ചെയ്തു കൊടുക്കുകയും വേണം. പൊട്ടിയതും ഇളകിയതുമായ ടൈലുകളുടെ ഭാഗം ക്ലിയർ എടുത്തതിനുശേഷം adhesives ഉപയോഗിച്ചുകൊണ്ട് ഒട്ടിച്ച് എടുക്കുകയും 3mm ഗ്യാപ്പിൽ എപ്പോക്സി ഏതു കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്
ഒന്നുകിൽ tile quality issue. അല്ലെങ്കിൽ work ചെയ്തതിൽ ഉള്ള problem. എന്തായാലും പൊട്ടിയത് ആണെങ്കിൽ അത് അപകടം ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട്, പൊട്ടൽ കൂടുകയാണെങ്കിൽ മാറ്റുക ആണ് ഉത്തമം
PJ Construction
Building Supplies | Ernakulam
വന്നു കണ്ടാലേ പണി മോശമാണോ എന്നു പറയാൻ കഴിയൂ. വെറുതെ ഒരാളുടെ വർക്ക് മോശമാണെന്നു പറയാൻ കഴിയില്ല.
Tinu J
Civil Engineer | Ernakulam
ഒരുപക്ഷേ മുകളിലത്തെ ടൈലുകൾ പൊട്ടിപോകുന്നത് ചൂടുകൂടിയത് അതുകൊണ്ടാകാം. പൊട്ടിയതും ഇളകിയതുമായ ടൈലുകൾ അവിടെനിന്നും മാറ്റുകയും. നിലവിലുള്ള ടൈലുകളുടെ ജോയിനറുകൾ 3mm കിട്ടത്തക്ക രീതിയിൽ കട്ടർ ഉപയോഗിച്ച് ക്ലിയർ ചെയ്ത് എടുക്കുകയും ആ ഗ്യാപ്പിൽ എപ്പോക്സി ഫില്ല് ചെയ്തു കൊടുക്കുകയും വേണം. പൊട്ടിയതും ഇളകിയതുമായ ടൈലുകളുടെ ഭാഗം ക്ലിയർ എടുത്തതിനുശേഷം adhesives ഉപയോഗിച്ചുകൊണ്ട് ഒട്ടിച്ച് എടുക്കുകയും 3mm ഗ്യാപ്പിൽ എപ്പോക്സി ഏതു കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്
Shan Tirur
Civil Engineer | Malappuram