Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
MUBARAK PADIKKAL MUBU
Flooring | Malappuram, Kerala
sitout ന്റെ രണ്ട് സൈഡും മഴ പെയ്താൽ നനയുന്നു, നനഞ്ഞാൽ കുഴപ്പമില്ലാത്ത കർട്ടൻ ഉണ്ടോ, വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ
1
3
Comments
Manoj manu 9846053646
Interior Designer | Malappuram
pvc curtain
Manoj manu 9846053646
Interior Designer | Malappuram
sahir anas
Interior Designer | Malappuram
More like this
ഈ കാണുന്ന പോലെയുള്ള ഈർപ്പം റൂമിലേക്കു തറയിൽ നിന്നും വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പ്ലാസ്റ്ററിങ്ന് മുമ്പ് എന്തങ്കിലും ചെയ്യാൻ കഴിയുമോ?വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
പർഗോള ഗ്ലാസിൽ പൊട്ടൽ വീണിട്ടുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ?..?
എൻറെത് ഒരു പഴയ വീടാണ് മുകളിലേക്ക് മുറി കൂട്ടി എടുക്കുന്നു. ബാത്റൂമിന് സൺഗൺ സ്ലാബ് ചെയ്യാൻ പറ്റില്ല .പഴയ സ്ലാബ് ആയതുകൊണ്ട് റൂമിലെയും ബാത്ത്റൂമിലെയും ലെവൽ ഒന്നുതന്നെയാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ?. ?
ഈ പ്ലാൻ മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാം. (sqft കൂട്ടാതെ). റൂമിനെല്ലാം വേണ്ട സൈസ് ഉണ്ടോ ?. വേറെ എന്തെങ്കിലും ideas ?
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
കോൺക്രീറ്റ് വാട്ടർ ടാങ്കിന് ലീക്കുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
മുറിയിൽ പുട്ടിയിട്ട ഭാഗങ്ങളിൽ ചിലത് കുമ്പളച്ച് അടർന്നുവീ വീഴുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ ?. ..
വീട് പണി കഴിഞ്ഞിട്ട് ആറു വർഷത്തോളമായി. മുകളിൽ ഇട്ടിരിക്കുന്ന ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു. എന്തുകൊണ്ടാണിത് ,പണി മോശം ആയതുകൊണ്ടാണോ, ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
upstair ഓരോ step ഉം 8 inch ആയി പോയി . Room ന്റെ അഡ്ജസ്റ്റ മെന്റിന്റെ ഭാഗമായി. ഇനി എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ
പുതിയ വീട് പണിക്ക് വാർപ്പിന് പകരം ലൈഫും സ്ട്രോങ്ങും ഉള്ള വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.... വീട് ഒരു വെറൈറ്റി ആയി ചെയ്യാൻ വേണ്ടിയാണ്.1300 sqft ഉണ്ട്.
ടെറസിന് മുകളിൽ പായൽ പിടിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
എൻറെ വീടിൻറെ മുറികളിലെ ഭിത്തികളിൽ പൊട്ടുകൾ വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?..
മഴ പെയ്യുമ്പോൾ ഉറവ ഉണ്ടാകുന്ന സ്ഥലം ആണ്. സെപ്റ്റിടാങ്ക് നിറയണ്. ഇതിനൊരു പരിഹാരം ഉണ്ടോ ?.
ഇവിടെ ചെയ്യാവുന്ന വേറെ എന്തെങ്കിലും ഐഡിയ പറയാമോ
ഇവിടെ മുകളിൽ നിന്നും വെള്ളം ഒലിച്ചു താഴ ജനലിൽ തെറിച്ചു വിഴുന്നു,( red) മാർക്ക് ചെയ്ത സ്ഥാലം കോൺഗ്രീറ് കട്ട് ചെയ്യാൻ പറ്റുമോ, അല്ലെങ്കിൽ വേറെ എന്തെങ്ങിലും പരിഹാരം ഉണ്ടോ
ടെറസിന് മുകളിൽ പായൽ പിടിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
എൻറെ പറമ്പിന് അതിരിലൂടെ ഒരു തോട് പോകുന്നുണ്ട് . മഴക്കാലത്ത് തോട് കവിഞ്ഞ് വെള്ളം പറമ്പിലേക്ക് കയറുവാറുണ്ട് . ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
ഒറ്റനില സിമന്റ് വാർത്ത കെട്ടിടങ്ങൾക്ക് പകരമായി അതെ ബലത്തോടെ കൂടിയുള്ള വേറെ എന്തെങ്കിലും റൂഫിംഗ് സംവിധാനങ്ങൾ ഉണ്ടോ?
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
First floor ബെഡ്റൂമിൽ ഇതേ പോലെ balcony സൈഡിൽ ഗ്ലാസ് sliding door വെക്കണം എന്നുണ്ട്. പക്ഷെ സെക്യൂരിറ്റിക്ക് വേണ്ടി ഗ്രിൽ ഇടുന്നതാണോ നല്ലത് അല്ലെങ്കിൽ വേറെ എന്തെങ്കിലും idea ഉണ്ടോ
Kolo
Kerala
Flooring
MUBARAK PADIKKAL MUBU
1628920528
Join the Community to
start finding Ideas &
Professionals
Manoj manu 9846053646
Interior Designer | Malappuram
pvc curtain
Manoj manu 9846053646
Interior Designer | Malappuram
sahir anas
Interior Designer | Malappuram