hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ബാത്റൂമിലെ ഗ്രീറ്റിംഗ്സ് നിന്നും , വാഷ്ബേസിനിൽ നിന്നും മോശം സ്മെല്ല് വരുന്നു .അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
0
comments
5

Comments


Alex Varughese
Alex Varughese

Home Owner | Ernakulam

Have you provided Traps. if not provide traps

antony t t antony thomas
antony t t antony thomas

Contractor | Ernakulam

വേസ്റ്റ് വെള്ളത്തിന്റെ കണക്ഷൻ സെപ്റ്റിക് ടാങ്കിന്റെ പിറ്റിലേക്കാണോ കൊടുത്തിരിക്കുന്നത് എന്ന് ചെക്ക് ചെയ്യുക ആണെങ്കിൽ വേറെ പിറ്റ് പണിത് അതിലേക് കൊടുക്കുക

Jishnu mohanan
Jishnu mohanan

Civil Engineer | Ernakulam

hot water oshikukka. pinne chemical vangan kittum.

SERAFIN DENNIS
SERAFIN DENNIS

Contractor | Ernakulam

yes please contact my number

Pradeesh P nair
Pradeesh P nair

Contractor | Ernakulam

trap clean cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store