hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

പുട്ടിയിട്ട ചിലഭാഗങ്ങളിൽ പുട്ടി പൊട്ടി അടർന്നു വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
4
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാസ്റ്റർ ചെയ്തതിന് ശേഷം നന്നായി നനച്ചു കൊടുത്തിട്ട് നല്ലോണം dry ആയിട്ടാണ് പുട്ടി ഇടേണ്ടത്. ചെറിയ രൂപത്തിൽ ഈർപ്പം ഉണ്ടെങ്കിൽ അടർന്നു പോരാൻ സാധ്യത ഉണ്ട്. പിന്നെ അത് അല്ലാതെ തന്നെ ഈർപ്പം വരുന്നുണ്ടോ എന്ന് നോക്കണം. ലീക്ക് പോലുള്ള പ്രശ്നങ്ങൾ. അതല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്ത പുട്ടി white wash based high quality പുട്ടി അല്ലെങ്കിലും ചിലപ്പോൾ സംഭവിക്കാം. ഏതായാലും ആദ്യം കാരണം എന്താണെന്ന് കണ്ടെത്തണം. ചെറിയ രൂപത്തിൽ ഉള്ളു എങ്കിൽ ഒന്നുകൂടെ അവിടെ നന്നയി ചുരണ്ടി എടുത്ത് ക്ലീൻ ചെയ്തിട്ട് waterproof അടിച്ച് പുട്ടി apply ചെയ്തു നോക്കു. ഒരു പരിധി വരെ പരിഹരിക്കപ്പെടും. ഇനി ലീക്ക് വല്ലതും ആയിട്ട് ആണെങ്കിൽ അത് പരിഹരിച്ചിട്ട് waterproof ചെയ്ത് പുട്ടി ഇട്ടൊള്ളു.

SR painters
SR painters

Painting Works | Ernakulam

ya. sure

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store