hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

എൻറെ വീടിൻറെ മുറികളിലെ ഭിത്തികളിൽ പൊട്ടുകൾ വീഴുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
likes
5
comments
9

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

p-sand nanavu kuranjathukomdaanu. chandittu adachal mathi.

Shan Tirur
Shan Tirur

Civil Engineer | Malappuram

engane ulla pottal aan ningal udheshichath nn manassilayilla.. cherya cherya pottal aanenkil putti ittal oru paridhi vare teerum. athalla vallya pottal anekil ath shradhikkuka tganne venam.

nageem nagi
nageem nagi

Mason | Thrissur

സെമെന്റും മണ്ണും തമ്മിലുള്ള anupaatham കുറഞ്ഞാലും വിള്ളൽ ഉണ്ടാകും

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

ചെറിയ കറാക്കുകൾ ആണെങ്കിൽ പുട്ടി വർക്കിൽ തീരും.... നീളത്തിൽ ഉള്ള ചെറിയ വിള്ളലുകൾ കൂടി കൂടി വരുംന്നുണ്ടെങ്കിൽ പ്ലാസ്റ്ററിങ് ഇളക്കി മെഷ് അടിച്ചു റീപ്ലാസ്റ്റർ ചെയ്യാം. കുറച്ചുകൂടി വലിയ വിള്ളലുകൾക്ക് സ്റ്റിച് ഇട്ടാൽ ഒരു പരുതി വരെ ചെറുക്കാം ( "കാലാവസ്‌ഥ മൂലമുള്ള വിള്ളലുകൾക്ക് മാത്രം " )

Althaf Aboobaker
Althaf Aboobaker

Water Proofing | Alappuzha

crack ആണോ ഉദ്ദേശിച്ചത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിത്രം എടുത്ത് അയയ്ക്കുക . നല്ല മണൽ ഉപയോഗിയ്ക്കാത്തതിനാലും , ഈർപ്പം നിൽക്കുന്നതിനാലും ഉണ്ടാകാം

mericon designers
mericon designers

Water Proofing | Wayanad

ഏതുതരം പൊട്ടൽ ആണ് എന്ന് അറിയാൻ ഫോട്ടോ അയക്കാമോ

Ramzy Thahir
Ramzy Thahir

Contractor | Kollam

photos please

Thomas stephen
Thomas stephen

Civil Engineer | Kollam

photo plz

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store