hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിൻറെ മുറികളിലെ ഭിത്തികളിൽ ചെറിയ പൊട്ടുകൾ ഉണ്ടാകുന്നു. എന്താണ് ഇതിന് കാരണം? പരിഹാരം നിർദ്ദേശിക്കാമോ?
likes
3
comments
7

Comments


Manuval Francis
Manuval Francis

Painting Works | Kozhikode

crack fill

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഇത് കണ്ടു അഭിപ്രായം പറയേണ്ട വിഷയം

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

crack fill

Shan Tirur
Shan Tirur

Civil Engineer | Malappuram

ചിലപ്പോൾ plastering ൽ വന്നത് ആവാം. പുട്ടി ഇടാതെ പെയിന്റ് ചെയ്യുമ്പോഴും ഉണ്ടാവാം. പിന്നെ ഇപ്പൊ ചൂട് കൂടുന്നത് കാരണം ചില സ്ഥലത്ത് ഇങ്ങനെ plastering ൽ വിള്ളൽ കാണപ്പെടുന്നുണ്ട്

Sonny Mathew
Sonny Mathew

Contractor | Kottayam

Putty ഇടാതെ Paint ' direct അടിച്ചാൽ മണലിലെ മറ്റു ജൈവപൊടികൾ കാരണം സംഭവിക്കാം

Sonny Mathew
Sonny Mathew

Contractor | Kottayam

നല്ല പോലെ Birla white putty ഇട്ട് paint അടിച്ചാൽ വരാൻ സാദ്ധ്വത ഇല്ലാത്തതാണ്

Sonny Mathew
Sonny Mathew

Contractor | Kottayam

പൊട്ടലാണോ ,കറുത്ത പൊട്ടുകൾ ആണോ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store