എൻ്റെ വീട് 13 വർഷം ആയി. ബാത്ത്റൂമിന് അടുത്തുള്ള wardrobes (ferro cement slabs) ൻ്റെ ഭിത്തികളിൽ ഈർപ്പം ഇറങ്ങുന്നതുകൊണ്ട് അവിടെ വെക്കുന്ന ഡ്രസ്സ്, books എല്ലാം പൂപ്പൽ പിടിക്കുകയും പൊട്ടപ്പ് മണം ഉണ്ടാകുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ഇതിന് എന്താണ് ശാശ്വത പരിഹാരം.
lijomon joseph
Contractor | Kottayam
bathroom apoxy cheythal marum
Premsagar Sagar
Water Proofing | Ernakulam
bathroo tile joint water erangunnu
pradu vadakkayil
Interior Designer | Kannur
silica gel ..small bags wardrobe nulli vachu nokku
shihab puliyappurath
Service Provider | Thrissur
ഞാൻ മനസ്സിലാക്കുന്നത് ഫെറോ സിമെന്റ് ഈർപ്പം ആഗീരണം ചെയ്യുന്ന താണെന്നാണ്.
Jordy Thankazhan
Carpenter | Ernakulam
wardrobes inner side 4 mm multiwood kond cover cheythal mathi opposite side waterproof koodi cheyyanam
Mathews George
Civil Engineer | Thiruvananthapuram
ചോദ്യത്തിൽ തന്നെ ഉത്തരവും നിഴലിച്ചു കാണുന്നു
Abdul Rahiman Rawther
Civil Engineer | Kottayam
bath room wall വെള്ളം കുടിക്കുന്നു
allajudheen kareem
Water Proofing | Thrissur
bathroom waterproof cheyyanam