hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

സിങ്കിന് കളർ വ്യത്യാസം കാണുന്നു കൂടാതെ ടാപ്പുകളും ഡാമേജ് ആകുന്നു .എന്താണ് ഇതിന് കാരണം പരിഹാരം എന്തെങ്കിലും ഉണ്ടോ? .
likes
1
comments
3

Comments


Rajesh Rajappan
Rajesh Rajappan

Interior Designer | Kottayam

ടാപ് ഏതു കമ്പനി ആണ്. സിങ്ക് ഏത് ടൈപ്പ് ആണ്.

mericon designers
mericon designers

Water Proofing | Wayanad

more clorine content in water please test the water

Vyshak Manoharan
Vyshak Manoharan

Civil Engineer | Kottayam

material കുറഞ്ഞ quality ആണെങ്കിൽ ഇത് സംഭവിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store