hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കോർട്ട്‌യാർടിൽ വച്ചിരിക്കുന്ന ഗ്ലാസ് പൊട്ടിപ്പോയി.മഴവെള്ളം അകത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഇതിന് എന്താണ് പരിഹാരം ?.
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം glass ഉള്ളപ്പോൾ മഴവെള്ളം അകത്തു കടന്നിരുന്നില്ല എങ്കിൽ വീണ്ടും glass വെച്ചു കൊടുക്കുക

Vipin  chandran
Vipin chandran

Carpenter | Thiruvananthapuram

glass cheriya portal anekil gp silicone clear kond adachal mathi pottal valuthanekil glass mattanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store