hamburger
sudheesh mekkattil

sudheesh mekkattil

Home Owner | Thrissur, Kerala

വീടിന്റെ ബാത്രൂമിനോട് ചേർന്ന ചുമരുകളിൽ ആറടി ഉയരം വരെ നനവ് കാണുന്നു. ഇവിടെ തേപ് കുറേശെ അടരുന്നുണ്ട്. ടൈൽസ് പണിക്കാർ അപ്പോക്സി ചെയ്യാൻ പറഞ്ഞു... ചെയ്തിട്ടും മാറുന്നില്ല.. പ്ലമ്പർ വന്നു നോക്കി പുറത്തു എവിടെയും ലീക് കണ്ടില്ല.... തുണികളും, പുസ്തകങ്ങളും ഒന്നും ഷെൽഫിൽ വെക്കാൻ പറ്റില്ല... നനഞ്ഞു നാശമാകും.. എന്താണ് പരിഹാരം?
likes
2
comments
8

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

ഉള്ളിൽ പൈപ്പ് leak ആണെന്ന് ഉറപ്പിച്ചോളു.plumbing പുതിയത് ചെയ്യണം.പഴയത് പൂർണമായും ഒഴിവാക്കുക. ഒരു വഴി പറയാം. പുതിയ line, bedroom ന്റെ അകത്തു കൂടി concealed ആയി കൊണ്ടു പോവുക, ബാത്‌റൂമിൽ എവിടെയാണോ ആവശ്യം അവിടെ direct ഉള്ളിലേക്ക് എടുക്കുക.Plumb/work റുമായി ആലോചിച്ചു ചെയ്യാം. tile പൊളിക്കാതെ തന്നെ കാര്യം നടക്കും. xxxxxxxxxxxxxxxx ഈ പ്രശ്നം പരിഹരിക്കാതെ, w/proof കൊണ്ടൊന്നും കാര്യമില്ല.Ok.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ട് മൂന്ന് കാര്യങ്ങൾ കൊണ്ട് ഇങ്ങനെ വരാം. ഒന്ന് ഇതിൽ പറഞ്ഞിരിക്കുന്നതു പോലെ പൈപ്പ് ലൈൻ ലീക്ക് ഉണ്ടെങ്കിൽ . രണ്ട് ബാത്ത്റൂമിന്റെ ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങി ഭിത്തിയിൽ ഈർപ്പം വരും. epoxy ചെയ്യ്തു എന്ന് പറഞ്ഞിട്ടുണ്ട് തറയിൽ മാത്രമല്ല ഭിത്തിയിലും epoxy ചെയ്യതോ? Epoxy ഒരു വാട്ടർ പ്രൂഫിങ് മെതേട് അല്ല. ഒരു പരിധി വരെ വെള്ളത്തെ തടയും എന്നെയുള്ളു. മൂന്നമത് ബാത്ത്റൂമിന്റെ മുകൾ വശം ഓപ്പൺ ടെറസ് ആണെങ്കിൽ മാത്രം വരാൻ സാധ്യതയുള്ളതാണ്. ടെറസിൽ ക്രാക്ക് ഉണ്ടെങ്കിൽ അതിൽ കൂടി വെള്ളം ഇറങ്ങി ഈർപ്പം വരും. പൈപ്പ് ലൈൻ നല്ലവണ്ണം ചെക്ക് ചെയ്തു ലീക്ക് ഇല്ല എന്ന് ഉറപ്പ് ഉണ്ടെകിൽ മാത്രം ടൈൽ ഇളക്കി നല്ലവണം വാട്ടർ പ്രൂഫ് ചെയ്ത ശേഷം ടൈൽ ഒടിക്കുക

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഉള്ളിൽ pipe ലീക് ആകാം. ഭീതിയിലെ ടൈൽസ് വെള്ളം കുടിക്കുന്നതും ആകാം

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproofing ആണ് solution ഉള്ളത്. plumbing ചിലപ്പോൾ ഉള്ളിൽ leake ഉണ്ടാവും. അല്ലാതെ വേറെ ഒരു issue വരാൻ സാധ്യത ഇല്ല.. tile അടർത്തി waterproof ചെയ്ത് epoxy ഇട്ട് tiles പതിക്കേണ്ടി വരും

LIBERTY  MARK
LIBERTY MARK

Architect | Ernakulam

whater proof is the only solution

colourline interiors
colourline interiors

Contractor | Ernakulam

താങ്കൾ പ്ലംബർ നോക്കിഎന്നല്ലെ പറഞ്ഞത്,ഫ്ലോറിലൂടെയുള്ള ലീക്കാവാനാണ് സാധ്യധ,

colourline interiors
colourline interiors

Contractor | Ernakulam

ശരിയായ വാട്ടർപ്രൂഫിംഗ് ചെയ്യണം,ടൈലുകൾ പൊളിക്കാതെ ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store