പണിതിട്ട് മൂന്നു വർഷം കഴിഞ്ഞ വീട്ടിലെ ഒരു അറ്റാച്ഡ് ബാത്ത് റൂമിൽ നിന്നും ദുർഗന്ധം വരുന്നു.... ബാത്‌റൂമിനുള്ളിൽ കൊതുകിന്റെ ശല്യവുമുണ്ട്.... പ്ലമ്പർ വന്നു നോക്കീട്ടു കാരണം ഒന്നും കണ്ടില്ല.. ചുമരിനോട് ചേർന്നിരിക്കുന്ന തരം ക്ലോസേറ്റ് ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്... അത്തരം ക്ലോസെറ്റുകൾക്കു പ്രശ്നമുണ്ടോ.... സാദാരണ യൂറോപ്യൻ ക്ലോസേറ്റ് വെച്ചാൽ പ്രശ്നം മാറുമോ..എന്താണ് പരിഹാരം?
waste water linil ninnum akam problem if so try to do an acid wash of the drain.. secondly use toilet deorderiser tablet in the wc tank. 3rd provide proper exhaus in the toilet. 4th must clean ur spetictank if the cleaning was done atleast 8 years before
ബാത് റൂമിൽ നിന്ന് ദുർഗന്ധം വരുന്നു ക്ലോസറ്റിൽ നിന്നോ വേസ്റ്റ് വാട്ടർ പൈപ്പിൽ നിന്നോ വ്യക്തമാകുന്നില്ല വിശദമായ പരിശോദന ആവശ്യമാണ് - എയർ Pipe - സെപ്റ്റി ടാങ്ക് ദൂരം ഇവയെല്ലാം പരിശോദിക്കുക
Shajumon Chacko
Gardening & Landscaping | Malappuram
closet നുള്ളിൽ വെള്ളം വേണ്ട രീതിയിൽ നിൽക്കുന്നില്ലങ്കിലും ഇങ്ങനെ വരാറുണ്ട്
SWATHY SHIBI
Architect | Thiruvananthapuram
waste water linil ninnum akam problem if so try to do an acid wash of the drain.. secondly use toilet deorderiser tablet in the wc tank. 3rd provide proper exhaus in the toilet. 4th must clean ur spetictank if the cleaning was done atleast 8 years before
Devasya Devasya nt
Carpenter | Kottayam
ബാത് റൂമിൽ നിന്ന് ദുർഗന്ധം വരുന്നു ക്ലോസറ്റിൽ നിന്നോ വേസ്റ്റ് വാട്ടർ പൈപ്പിൽ നിന്നോ വ്യക്തമാകുന്നില്ല വിശദമായ പരിശോദന ആവശ്യമാണ് - എയർ Pipe - സെപ്റ്റി ടാങ്ക് ദൂരം ഇവയെല്ലാം പരിശോദിക്കുക
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Afsar Abu
Civil Engineer | Kollam
provide proper exhaust, ventilation and trap
Shajumon Chacko
Gardening & Landscaping | Malappuram
ഇത് ടോയ് ലറ്റിൽ നിന്നുള്ളതല്ല സെപ്റ്റിക് ടാങ്ക് മുതൽ closet വരയുള്ള ഭാഗത്തെ നിർമാണ പെശക് മൂലം വന്നതാകാം അത് reset ചെയ്ത് പരിഹരിക്കാൻ പറ്റും
Mithi Architects
Architect | Wayanad
soil pipe ( closet ninn varunna pipe) system athil ninn proper ay vent pipe connection undonn nokkuka. may be eth vent pipe ellathath kond akam.
Anvar Basheer
Flooring | Kottayam
ithinu pariharam kandu pidikkendath plumber aanu
Shan Tirur
Civil Engineer | Malappuram
ventilation currect ആണോ? വളരെ ഇടുങ്ങിയ bathroom ആണോ? എക്യോസ് fan ഉണ്ടോ?
salman salman
Service Provider | Malappuram
വെസ്റ്റ് കുഴി ക്ലീൻ ആക്കിയാൽമതി