*_TILE ON TILE_*
*ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*
ഇളകി ഇരിക്കുന്ന ക്ലാഡിങ് ടൈലുകൾ പുറത്തേക്കെടുത്ത്, ടൈലുകൾ ഒട്ടിച്ചിരുന്ന ഭാഗത്തെ സിമൻറ് നന്നായിളക്കി എടുത്തതിനുശേഷം adhesives വച്ചുകൊണ്ട് ടൈലുകൾ പഴയ സ്ഥാനത്ത് പേസ്റ്റ് ചെയ്ത് ഉറപ്പിക്കാവുന്നതാണ്.
SHAMSEER C
Building Supplies | Kozhikode
*_TILE ON TILE_* *ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*
Tinu J
Civil Engineer | Ernakulam
ഇളകി ഇരിക്കുന്ന ക്ലാഡിങ് ടൈലുകൾ പുറത്തേക്കെടുത്ത്, ടൈലുകൾ ഒട്ടിച്ചിരുന്ന ഭാഗത്തെ സിമൻറ് നന്നായിളക്കി എടുത്തതിനുശേഷം adhesives വച്ചുകൊണ്ട് ടൈലുകൾ പഴയ സ്ഥാനത്ത് പേസ്റ്റ് ചെയ്ത് ഉറപ്പിക്കാവുന്നതാണ്.