ഈർപ്പം തട്ടുന്നത് കൊണ്ടാണ്. bathroom ന്റെ ഭാഗത്താണെങ്കിൽ bathroom ലീക്കേജ് ഉണ്ടായത് കൊണ്ടാവാം. പിന്നെ ബെൽറ്റ് വാർക്കാത്ത വീടുകൾക് ഇങ്ങനെ ചുമരിൽ താഴെ ഭാഗത്തു വരാൻ സാധ്യത ഉണ്ട്. ഏതായാലും ആ ഭാഗം നന്നായി ചുരണ്ടി എടുത്ത് ക്ലീൻ ചെയ്ത് waterproof ചെയ്ത് 2 coat പുട്ടി ഇട്ടു paint അടിച്ചാൽ ഒരു പരിധി വരെ ഈ പ്രോബ്ലം പരിഹരിക്കപ്പെടാം
പെയിൻറും പുട്ടിയും ചീകി കളഞ്ഞിട്ട് നല്ല പെയിൻറ് കമ്പനികളുടെ damp proof പ്രോഡക്റ്റ് ഭിത്തിയിൽ നന്നായിട്ട് അപ്ലൈ ചെയ്തതിനുശേഷം ,എക്സ്റ്റീരിയർ പുട്ടി ഉപയോഗിച്ചതിനുശേഷം പെയിൻറ് അടിച്ചു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
Shan Tirur
Civil Engineer | Malappuram
ഈർപ്പം തട്ടുന്നത് കൊണ്ടാണ്. bathroom ന്റെ ഭാഗത്താണെങ്കിൽ bathroom ലീക്കേജ് ഉണ്ടായത് കൊണ്ടാവാം. പിന്നെ ബെൽറ്റ് വാർക്കാത്ത വീടുകൾക് ഇങ്ങനെ ചുമരിൽ താഴെ ഭാഗത്തു വരാൻ സാധ്യത ഉണ്ട്. ഏതായാലും ആ ഭാഗം നന്നായി ചുരണ്ടി എടുത്ത് ക്ലീൻ ചെയ്ത് waterproof ചെയ്ത് 2 coat പുട്ടി ഇട്ടു paint അടിച്ചാൽ ഒരു പരിധി വരെ ഈ പ്രോബ്ലം പരിഹരിക്കപ്പെടാം
Tinu J
Civil Engineer | Ernakulam
പെയിൻറും പുട്ടിയും ചീകി കളഞ്ഞിട്ട് നല്ല പെയിൻറ് കമ്പനികളുടെ damp proof പ്രോഡക്റ്റ് ഭിത്തിയിൽ നന്നായിട്ട് അപ്ലൈ ചെയ്തതിനുശേഷം ,എക്സ്റ്റീരിയർ പുട്ടി ഉപയോഗിച്ചതിനുശേഷം പെയിൻറ് അടിച്ചു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
vimal vimal
Painting Works | Kottayam
water proof cheyyanam