hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

അടുക്കള ഭിത്തിയുടെ താഴത്തെ കോർണറുളിൽ പനിപ്പ് കാണുന്നു എന്താണ് കാരണം ,എങ്ങനെ പരിഹരിക്കാം?.
likes
0
comments
2

Comments


Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyyu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എവിടെ എങ്കിലും water leak ഉണ്ടോ എന്ന് ആദ്യം ഒരു plumber നെ വിളിച്ച് check ചെയ്യുക . ഇല്ല എങ്കിൽ ഭിത്തിയിൽ കെട്ടിനിൽക്കുന്ന ജലാംശം പുറത്തേയ്ക്ക് വരുന്നതാണ് . പെയിൻ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ലവണ്ണം ഇളക്കി കളഞ്ഞിട്ട് waterproof paint അടിച്ചാൽ ഒരു പരിധിവരെ solve ആകും. ആ ഭാഗത്തിൻ്റെ ചിത്രം അയച്ചാൽ കുറച്ചു കൂടി കാര്യങ്ങൾ വ്യക്തമാകുമായിരുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store