ആദ്യം ലീക്കിന്റെ കാരണം കണ്ടെത്തുക. ആദ്യം പൈപ് ലൈനിൽ ലീക്ക് ഉണ്ടോ എന്ന് പ്ലംമ്പറേ കൊണ്ട് ചെക്ക് ചെയ്യുക.
ഇലെങ്കിൽ രണ്ടു രീതിൽ ഇത് പരിഹരിക്കാം ഒന്ന് ടൈലിന്റെ Side cut ചെയ്തു epoxy fill ചെയ്യുക. രണ്ടാമത്തേത് കെമിക്കൽ ഫില്ലിങ്ങ് വഴി . ബാത്ത് റുമിന്റെ ഔട്ട് അച്ച ശേഷം കെമിക്കൽ ഒഴിച്ച് നിർത്തി ശേഷം അത് ടൈലിന്റെ വിടവിൽ കൂടി ഇറങ്ങി സെറ്റ് ആകുന്നു. വെറുതെ വാട്ടർ പ്രൂഫ് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല എത് ഉല്പന്നങ്ങൾ ഉപയോഗിച്ച് എന്ത് തരം വാട്ടർ പ്രൂഫ് ചെയ്യ്തത്. ഇപ്പോൾ പലരും ചെയ്യുന്നത് എതെങ്കിലും കമ്പനികളുടെ ഉല്പന്നങ്ങൾ വാങ്ങി പെയിന്റ് പോലെ അടിച്ചു വെയ്ക്കും അതു കോണ്ട് ഒരു പ്രയോജനവും ഇല്ല
Anvar Basheer
Flooring | Kottayam
first step.stop toilet and shower using for 2 days . and check leakage from pipes or usage
Smartcare waterproofing
Water Proofing | Kottayam
material ethaanu use cheythathu... core cutting il chemicals packing cheythillangilum sambavikam
Roy Kurian
Civil Engineer | Thiruvananthapuram
Firstly , leak ൻ്റെ root cause കണ്ടു പിടിയ്ക്കുക
TK waterproofing solution
Contractor | Kozhikode
for best solution ,Pls contact
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ആദ്യം ലീക്കിന്റെ കാരണം കണ്ടെത്തുക. ആദ്യം പൈപ് ലൈനിൽ ലീക്ക് ഉണ്ടോ എന്ന് പ്ലംമ്പറേ കൊണ്ട് ചെക്ക് ചെയ്യുക. ഇലെങ്കിൽ രണ്ടു രീതിൽ ഇത് പരിഹരിക്കാം ഒന്ന് ടൈലിന്റെ Side cut ചെയ്തു epoxy fill ചെയ്യുക. രണ്ടാമത്തേത് കെമിക്കൽ ഫില്ലിങ്ങ് വഴി . ബാത്ത് റുമിന്റെ ഔട്ട് അച്ച ശേഷം കെമിക്കൽ ഒഴിച്ച് നിർത്തി ശേഷം അത് ടൈലിന്റെ വിടവിൽ കൂടി ഇറങ്ങി സെറ്റ് ആകുന്നു. വെറുതെ വാട്ടർ പ്രൂഫ് ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല എത് ഉല്പന്നങ്ങൾ ഉപയോഗിച്ച് എന്ത് തരം വാട്ടർ പ്രൂഫ് ചെയ്യ്തത്. ഇപ്പോൾ പലരും ചെയ്യുന്നത് എതെങ്കിലും കമ്പനികളുടെ ഉല്പന്നങ്ങൾ വാങ്ങി പെയിന്റ് പോലെ അടിച്ചു വെയ്ക്കും അതു കോണ്ട് ഒരു പ്രയോജനവും ഇല്ല
PONNAMBALAM Mani
Water Proofing | Kozhikode
Kindly go for finding leakage by using scientific method and accordingly the remedial methods.
JAYAMON JAYAMON J
Painting Works | Pathanamthitta
veedupolichukalayanam. vasthunoki nallaveedu vakkuka
Smartcare waterproofing
Water Proofing | Kottayam
Tile joint cut cheythu epoxy eduka allengil Tile eduthu Matty quality material vechu water proofing cheuga ..epoxy edunnathairikum cost kuravu