hamburger
ARAFATH EP

ARAFATH EP

Home Owner | Kannur, Kerala

ഞാൻ kannur ജില്ലയിലെ വാരം, എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണ് എന്റെ വീട് 900sqrft ആണ് ഉള്ളത് വീടിന്റെ മുകളിലത്തെ നില വളരെ ചെറിയ ബഡ്ജറ്റ് വെച്ച് ചെയ്യണമെന്നുണ്ട് . വീടിന്റെ മുകളിൽ ആയിക്കൊണ്ട് ടവറിൽ നിന്നുള്ള ലൈൻ പോകുന്നുണ്ട്. ആദ്യം 110 kv ഉള്ളത് ഇപ്പോൾ 210 kv ആക്കിമാറ്റുന്നുണ്ട്, അത്കൊണ്ട് തന്നെ മുകളിലെ നില എങ്ങനെ എടുക്കണം എന്ന് കൺഫ്യൂസ്ഡ് ആണ്. ചെലവ് കുറച്ചു ചെയ്യാൻ നല്ലമാർഗം( v ബോർഡ് ) ആണോ? v ബോർഡിൽ മുകളിൽ ഷീറ്റ് ആണല്ലോ റൂഫ് ആയിട്ട് വരിക അത് വല്ല ബുദ്ധിമുട്ടും ഉണ്ടാക്കുമോ? please reply പ്രൊഫഷനലിസ്റ്റ് കുറഞ്ഞ് ചെലവിൽ ജോലി ഏറ്റെടുക്കുന്നവരും please reply in watsapp only mywatsapp : 9207237753
likes
4
comments
8

Comments


Asheer Ameer
Asheer Ameer

Interior Designer | Thrissur

zaki k
zaki k

Home Owner | Kannur

call sidhique nalukettubuilders pvt xxxxxxxxxx

ARAFATH EP
ARAFATH EP

Home Owner | Kannur

vasanath kottayam ok

ARAFATH EP
ARAFATH EP

Home Owner | Kannur

@gokulam interior ok

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

ആദ്യം പെർമിറ്റ് കിട്ടുമോ എന്ന് അന്വഷിക്കുക ....

metal  forms
metal forms

Contractor | Ernakulam

call mexxxxxxxxxxx

suhail kc
suhail kc

Civil Engineer | Malappuram

*വീട്,ബിൽഡിംഗ്‌ പണിക്കാവശ്യമായ തൊഴിലാളികളെ അവശ്യ മുള്ളവർക്ക് ബന്ധപ്പെടാം* 🛑എല്ലാ ജില്ലയിലും ലഭ്യമാണ്. ⭕Shuttering ⭕Brick work ⭕Plastering ⭕Painting ⭕Floor tiling ⭕Water proofing ⭕Gypsum work ⭕Interior works ⭕Industrial work ⭕PLAN & 3D ⭕Garden works ⭕supervision NB:-ദിവസ കൂലിയിലും അളവ് റേറ്റിലും (Square feet, M2,M3) ചെയ്തു കൊടുക്കുന്നു. https://wa.me/xxxxxxxxxxxx?text=give_me_more_details

GOKULAM interior
GOKULAM interior

Interior Designer | Kannur

210 kb line mukalilude pokumbo... 2nd floor building permit kittan chance kuravanu...


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store