hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ബാത്രൂം ഭിത്തിയിൽ വെള്ളം ഇറങ്ങുന്നു. ഇത് എന്ത് കൊണ്ട് ആണ്?
likes
2
comments
5

Comments


EPOXY TAILS GRANIT MARBILS WORK
EPOXY TAILS GRANIT MARBILS WORK

Flooring | Thiruvananthapuram

1 പ്ലംബിങ് ലീക്കേജ് ആകാം) 2 ടെയിൽസ് ലീക്കേജാണെങ്കിൽ എപ്പോക്സി ചെയ്താൽ ലീക്കേജ് മാറും

1 പ്ലംബിങ് ലീക്കേജ് ആകാം) 2 ടെയിൽസ് ലീക്കേജാണെങ്കിൽ എപ്പോക്സി ചെയ്താൽ ലീക്കേജ് മാറും
Abdul Razak
Abdul Razak

Civil Engineer | Kozhikode

പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം... bathroom കണ്ടാലേ പറയാൻ പറ്റൂ...

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

കാണണം... എന്നാലേ പറയാൻ പറ്റുള്ളൂ

Hareenk Hareenk
Hareenk Hareenk

Contractor | Kozhikode

ബാത്റൂം വിരിക്കുമ്പോൾ ലീക്ക് വരാനുള്ള പ്രധാന കാരണം ഫ്ലോറിൽ ടൈൽ ഇടുമ്പോൾ വെള്ളം കുറഞ്ഞ പരുക്കൻ ഇടുന്നതു കൊണ്ടാണ് ലീക്ക് വരാനുള്ള പ്രധാന കാരണം പരുക്കൻ ഒഴിവാക്കി ഗം മിൽ തന്നെ ടൈൽ ഒട്ടിക്കുക

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

plumbing leakage ആവാം, tiles nte ഇടയിലൂടെ വരാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store