hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

കോൺക്രീറ്റ് ഫ്ലോർ വെളുത്തു വരുന്നു.. ഇത് എന്ത് കൊണ്ട് ആണ് ?
likes
1
comments
2

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

proper curing ഇല്ലാത്തത് കൊണ്ടാകാം, അതല്ല എങ്കിൽ പാറപ്പൊടി ഇട്ടു concrete ചെയ്തത് കൊണ്ടും ആകാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

core sample എടുത്ത് ചെക്ക് ചെയ്യണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store