hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

വീടിന്റെ ടോയ്‌ലെറ്റിലെ മാത്രം ഭിത്തിക്കളിൽ നിന്നും പെയിന്റ് ഇളക്കി പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
likes
2
comments
6

Comments


TK waterproofing solution
TK waterproofing solution

Contractor | Kozhikode

waterproof on existing tile.

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproofing ചെയ്തിട്ടില്ല അതുകൊണ്ട് ആണ്. ചെയ്തു കഴിഞ്ഞാൽ ശരി ആവും

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

waterproofing ചെയ്യാം

mericon designers
mericon designers

Water Proofing | Wayanad

ഫ്ലോർ ടൈൽസിന്റെ ജോയിന്റുകൾ കട്ട് ചെയ്ത് എപ്പോക്സി ഇട്ടാൽ നിൽക്കും

ROLJIN JOSE
ROLJIN JOSE

Water Proofing | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store