hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

beam പണിതേക്കുന്നതിൽ നിന്നും കോൺക്രീറ്റ് അടർന്നു വീഴുന്നു. ഇത് എന്ത് കൊണ്ട് ആണ്?
likes
0
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല കാരണങ്ങൾ ഉണ്ട് . കമ്പിയ്ക്ക് proper covering കൊടുത്തിട്ടില്ലങ്കിലും ഉണ്ടാകും 16mm കമ്പി കൊടുത്താൽ 20mm എങ്കിലും minimum concrete cover കൊടുക്കണം . പിന്നെ, concrete mix മോശമാകാം , bad workmanship ആകാം . എന്തായാലും കമ്പിയ്ക്ക് കവറിംഗ് കുറവായതായിരിയ്ക്കും എന്നതാണ് എൻ്റെ അഭിപ്രായം . picture ഉണ്ടെങ്കിൽ അയയ്ക്കുക

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കട്ടയായ സിമന്റ്, M sand, ലെ പൊടി, ആവശ്യത്തിൽ കൂടുതൽ വെള്ളം, കൂടുതൽ വൈബ്രേറ്റർ പിടിച്ചത് ഇങ്ങനെ പല കാരണങ്ങൾ ആകാം.

Hafsal Abubakr
Hafsal Abubakr

Civil Engineer | Kozhikode

I think it may be flexural compression failure.

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

Quality ഇല്ലാത്ത work ആയതുകൊണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store