Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Raheela Beevi
Home Owner | Kasaragod, Kerala
ചെറിയ മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ട് ആണ്? ?.
2
1
Comments
Shan Tirur
Civil Engineer | Malappuram
ippo mazha undo kasargod?
More like this
Summayya basheer
Home Owner
ചെറിയ മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ട് ആണ്?
Jithin Varghese
Home Owner
beam പണിതേക്കുന്നതിൽ നിന്നും കോൺക്രീറ്റ് അടർന്നു വീഴുന്നു. ഇത് എന്ത് കൊണ്ട് ആണ്?
Jithin Varghese
Home Owner
വീട്ടിൽ ഇട്ട ടൈലിന്റെ കളർ മങ്ങുന്നു? ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം?
Krishnan Hari
Home Owner
സിറ്റൗട്ടിൽ ഇട്ടിരിക്കുന്ന ടൈൽ സൈഡ് പൊടിഞ്ഞു പോകുന്നു. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം?
Deepak Rajendran
Home Owner
അടുക്കളയുടെ അടുപ്പ് ഇരിക്കുന്ന ഭാഗത്തെ ഭിത്തിയിൽ നിന്നും പെയിന്റ് ഇളക്കി പോരുന്നു? ഇത് എന്ത് കൊണ്ട് ആണ്? ചൂട് അടിച്ചിട്ട് ആണോ?
Surya Laxmi
Home Owner
മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴികൾ വരുന്നു, ഇത് എന്ത് കൊണ്ട് ആണ് ?.
Fousiya Kabeer
Home Owner
ബാത്രൂം ഭിത്തിയിൽ വെള്ളം ഇറങ്ങുന്നു. ഇത് എന്ത് കൊണ്ട് ആണ്?
Gokul Akhil
Home Owner
4 വർഷം മുന്നേ ഇട്ട ടൈൽ പൊളിഞ്ഞു വരുന്നു ഇത് എന്ത് കൊണ്ട് ആണ് ?
Jithin Varghese
Home Owner
വീട്ടിലെ അടുക്കള ഭാഗത്തെ ടൈലിൽ ചവിട്ടുമ്പോൾ ഒരു സൗണ്ട് കേൾക്കുന്നു, ഇത് എന്ത് കൊണ്ട് ആണ്?
Sreekumar Sankar
Home Owner
കഴിഞ്ഞ ദിവസം ഒരിടത്തു ഭിത്തിയിൽ ടൈൽ പോലെ ഗ്ലാസ് ഒട്ടിച്ചിരിക്കുന്നത് കണ്ടു. അത് എന്ത് തരം ഗ്ലാസ് work ആണ് ?
Febina Ahmed
Home Owner
സ്റ്റീൽ ഫ്രെയിം ഉള്ള ജനൽ വച്ചപ്പോൾ അത് അടക്കുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു. അത് എന്ത് കൊണ്ട് ആണ് ?
Anee Ambalakkandy
Service Provider
ആദ്യം ഒക്കെ.. മെയിൻ വാർപ്പിന്.4 ഇഞ്ച് കനം ആയിരുന്നു. കണ്ടിരുന്നത്.. ഇപ്പോൾ.. 5 ഇഞ്ച്.കാണുന്നു.. എന്ത് കൊണ്ട് ആണ്.. അങ്ങനെ...
Jithin Varghese
Home Owner
വീടിന്റെ ടോയ്ലെറ്റിലെ മാത്രം ഭിത്തിക്കളിൽ നിന്നും പെയിന്റ് ഇളക്കി പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
Gokul Akhil
Home Owner
റെഡ് oxide അടിച്ച ഫ്ലോറിൽ വെള്ള പാട് വരുന്നു. ഇത് എന്ത് കൊണ്ട് ആണ്? ഇത് മാറാൻ എന്ത് ചെയ്യണം?
Raheela Beevi
Home Owner
വുഡിന്റെ ഫ്ളോറിങ് ചെയ്താൽ അത് എന്ത് ഉപയോഗിച്ച് വൃത്തി ആകണം ?
Ramla B
Home Owner
കോൺക്രീറ്റ് ഫ്ലോർ വെളുത്തു വരുന്നു.. ഇത് എന്ത് കൊണ്ട് ആണ് ?
MUNEER MV
Home Owner
വീടിന് പുറത്ത് ഇങ്ങനെ ഈർപ്പം പോലെ കാണിക്കുന്നത് എന്ത് കൊണ്ട് ആണ്.
Fathima Nizam
Home Owner
വീടിന്റെ പുറത്തെ വാൾ ടൈൽസ് ഇളക്കി പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്? പ്രെതിവിധി എന്താണ്
Febina Ahmed
Home Owner
ആലുവ അടുപ്പ് വച്ചിട്ട് പുക മൊത്തം പുറത്തേക്കു വരുന്നു, ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം ?
Lijesh a Alakkat
Home Owner
വീടിന്റെ ഫസ്റ്റ് ഫ്ലോർ റ്റ്രസ്സ് ഓട് കൊണ്ട് ആണ് ഉണ്ടാക്കിയത് അതിനു സീലിങ് ചെയ്യാൻ ഏത് മെറ്റെരിയൽ ആണ് നല്ലത്
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ippo mazha undo kasargod?