hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

വീട്ടിലെ അടുക്കള ഭാഗത്തെ ടൈലിൽ ചവിട്ടുമ്പോൾ ഒരു സൗണ്ട് കേൾക്കുന്നു, ഇത് എന്ത് കൊണ്ട് ആണ്?
likes
0
comments
6

Comments


Rajeev C
Rajeev C

Painting Works | Palakkad

aah tile eduthu cement nanayi itu otiyalbmathi

Mr M CORIAN
Mr M CORIAN

Contractor | Kozhikode

നേരെ ചൊവ്വേ adhesive /സിമന്റ്‌ fill ചെയ്യാത്ത ടൈൽ സൗണ്ട് വരും. സൈറ്റുകളിൽ ഇൻസ്‌പെക്ഷന് പോകുന്ന എഞ്ചിനീർമാർ ഒരു ചെറിയ ചുറ്റികകകൊണ്ട് കൊട്ടി നോക്കി അത് ക്നാടുപിടിച്ചു പൊട്ടിച്ചു കളഞ്ഞ് വേറെ ടൈൽ ഇടീക്കലാണ് പതിവ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അടിയിൽ cavity ഉണ്ട് . Bad workmanship കാരണം ഉണ്ടായതാണ് കാരണം. Tile fix ചെയ്യുമ്പോൾ ആവശ്യം mortar കൊടുക്കണം , Tile adhesive കൊടുക്കണം . Tile fix ചെയ്ത് കഴിഞ്ഞാൽ ഓരോ tile ഉം നമ്മൾ കൊട്ടി നോക്കുക , പാറപ്പുറത്ത് അടയ്ക്കുന്ന പോലുള്ള പൊള്ളയായ ശബ്ദം കേൾക്കുന്നു എങ്കിൽ ആ tile ഇളക്കി വീണ്ടും മതിയായ adhesive / grout ശരിയായ proportion ൽ കൊടുത്ത് tile refix ചെയ്യിക്കുക. എപ്പോഴും quality വർക്ക് ചെയ്യുക , ഒരു Experienced Engineer ടെ സേവനം ഉപയോഗിച്ച് work മേൽ നോട്ടം നടത്തിയ്ക്കുക.

Anvar Basheer
Anvar Basheer

Flooring | Kottayam

workil quality check cheyyathe ithu sabhavikkarund. Nalla reethiyil mix aakatheyum avashyathinu nanavillatheyum parikkan idunnathanu ithinu pradhana Karanam.

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

mortar / adhesive gum properly apply ചെയ്യാത്തത് കൊണ്ടാണ്.

Perumal Radhakrishnan
Perumal Radhakrishnan

Building Supplies | Kottayam

Air bubbles, hollow without backing mortar or adhesive.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store