ഭിത്തിയിൽ വെള്ളം direct ആയി പതിയ്ക്കുന്നത് , ഭിത്തി പരുക്കനല്ലാതിരുന്നതും ,മുമ്പ് ഒട്ടിച്ചപ്പോൾ uniform ആയി grout കൊടുക്കാതെ നല്ല രീതിയിൽ work ചെയ്യാഞ്ഞതിനാൽ cavity ഉണ്ടായിരിക്കാം . ഇളകാത്ത ഭാഗം കൈ കൊണ്ട് തട്ടി നോക്കുക ഉറച്ച ശബ്ദം അല്ല , പൊള്ളയായിട്ട് തോന്നുന്നു എങ്കിൽ എല്ലാം ഇളക്കിയിട്ട് നല്ല tileadhesive ഇപ്പോൾ മാർക്കറ്റിൽ കിട്ടും അതുപയോഗിച്ച് ,നല്ലവണ്ണം വർക്ക് അറിയാവുന്നവരെ കൊണ്ട് പണി ചെയ്യിയ്ക്കുക. നമ്മുടെ കാലാവസ്ഥ അനുസരിച്ച് External wall ( directly exposed to atmosphere ) ന് tile work കൊടുക്കാതിരിയ്ക്കുന്നതാണ് ഉത്തമം.
Roy Kurian
Civil Engineer | Thiruvananthapuram

Shafeek shihab
Photographer | Alappuzha
Shafeek shihab
Photographer | Alappuzha
tile adhesive use cheyyu