എന്തായാലും കോൺക്രീറ്റിനുള്ളിൽ വെള്ളം ഇറങ്ങി ,കമ്പി തുരുമ്പ് പിടിച്ച് വികസിക്കുന്നത് കൊണ്ട് തന്നെയാണ് കോൺക്രീറ്റ് പൊളിഞ്ഞു പോകുന്നത് . നിർമ്മാണ സമയത്തുണ്ടായ ചെറിയ ശ്രദ്ധക്കുറവാകാം കാരണം, കോൺക്രീറ്റ് മിക്സിൽ ആവത്തിലധികമുള്ള മണൽ ചേർക്കൽ, ശരിയായ ക്യൂറിംഗ് നടക്കാതിരിക്കുക... മുതലായവ.
ശാശ്വതമായ പരിഹാരം....
പൊട്ടിയ ഭാഗം താഴെയും മുകളിലു മാർക്ക് ചെയ്ത് , താഴെ 2 ജാക്കി സപ്പോർട്ട് ചെയ്ത്, ചിപ്പ് ചെയ്യുക ശേഷം വാട്ടർ പ്രൂഫ് കോമ്പൗണ്ട് ചേർത്ത് കോൺക്രീറ്റ് ചെയ്ത ഫിനിഷ് ചെയ്യുക.
xxxxxxxxxxx1
പഴയ റൂഫ് ആണെങ്കിൽ അന്ന് കോൺക്രീറ്റ് സമയത്ത് കമ്പിക്ക്അടിഭാഗത്തു ആവശ്യം വേണ്ടതായ കവറിഗ് ചെയ്യാത്ത തുകൊണ്ടാണ് വാർക്കുമ്പോൾ ഒരു ഇഞ്ചു് പലകയിൽനിന്നും കമ്പി പൊങ്ങി നിന്നില്ലെങ്കിൽ പെട്ടെന്ന് തുരുമ്പ് ആവുകയും തുരുമ്പിക്കുമ്പോൾ കമ്പിവികസിക്കുകയും കോൺക്രീറ്റ് വികസിക്കാതിരിക്കുകയും ചെയ്യുമ്പോൾ കോൺക്രീറ്റ് പൊട്ടി കൊടുക്കും അത് കുറച്ചു കാലം കഴിഞ്ഞു താഴെ വീഴും കോൺക്രീറ്റ് ചെയ്യിക്കുന്ന മേസ്തിരിയുടെ ശ്രദ്ധകുറവാണ്
റൂഫിന് മുകളിൽ ചെറിയ ക്രാക്ക് വരുകയും അതിൽ കൂടി വെള്ളം ഇറങ്ങി കോൺക്രീറ്റിലെ കമ്പികൾ തുരുമ്പ് പിടിച്ചു വികസിക്കുന്നു. അതിനനുസരിച്ച് അടർന്ന് വീഴുന്നു'. മുകൾ വശം നല്ലവണ്ണം വ്യക്തിയാക്കി ക്രാക്ക് ഫിൽ ചെയ്ത് വാട്ടർ പ്രൂഫ് ചെയ്യുക. കമ്പികളിലേ തുരുമ്പ് നിക്കം ചെയ്ത് . പ്രൈമർ അടിച്ച ശേഷം GP2 ഉപയോഗിച്ച് തേച്ച് വ്യത്തിയാക്കുക.
കമ്പി തുരുമ്പ് പിടിക്കുമ്പോൾ വികസിക്കുന്നു അപ്പോൾ സിമന്റ് കോൺക്രീറ്റ് പൊട്ടൽ വീഴുകയും ഇളകി നിലത്തു വീഴുകയും ചെയ്യും. സാധാരണ ഇങ്ങനെ സംഭവിക്കുന്നതിന് കാരണം ഇതാണ്. കോൺക്രീറ്റ് ചെയ്യുമ്പോൾ അതിനു ഉപയോഗിച്ചിട്ടുള്ള കമ്പി തുരുമ്പിക്കാത്തത് ആയിരിക്കണം, കമ്പി പൂർണമായും വായൂ സമ്പർക്കം വരാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്യുക. കോൺക്രീറ്റ് കഴിഞ്ഞു പിന്നീട് വാട്ടർ proofing ചെയ്യുക
Gopalakrishnan G
Contractor | Alappuzha
എന്തായാലും കോൺക്രീറ്റിനുള്ളിൽ വെള്ളം ഇറങ്ങി ,കമ്പി തുരുമ്പ് പിടിച്ച് വികസിക്കുന്നത് കൊണ്ട് തന്നെയാണ് കോൺക്രീറ്റ് പൊളിഞ്ഞു പോകുന്നത് . നിർമ്മാണ സമയത്തുണ്ടായ ചെറിയ ശ്രദ്ധക്കുറവാകാം കാരണം, കോൺക്രീറ്റ് മിക്സിൽ ആവത്തിലധികമുള്ള മണൽ ചേർക്കൽ, ശരിയായ ക്യൂറിംഗ് നടക്കാതിരിക്കുക... മുതലായവ. ശാശ്വതമായ പരിഹാരം.... പൊട്ടിയ ഭാഗം താഴെയും മുകളിലു മാർക്ക് ചെയ്ത് , താഴെ 2 ജാക്കി സപ്പോർട്ട് ചെയ്ത്, ചിപ്പ് ചെയ്യുക ശേഷം വാട്ടർ പ്രൂഫ് കോമ്പൗണ്ട് ചേർത്ത് കോൺക്രീറ്റ് ചെയ്ത ഫിനിഷ് ചെയ്യുക. xxxxxxxxxxx1
JENEESH M C PANTHIRIKKARA
Contractor | Kozhikode
പഴയ റൂഫ് ആണെങ്കിൽ അന്ന് കോൺക്രീറ്റ് സമയത്ത് കമ്പിക്ക്അടിഭാഗത്തു ആവശ്യം വേണ്ടതായ കവറിഗ് ചെയ്യാത്ത തുകൊണ്ടാണ് വാർക്കുമ്പോൾ ഒരു ഇഞ്ചു് പലകയിൽനിന്നും കമ്പി പൊങ്ങി നിന്നില്ലെങ്കിൽ പെട്ടെന്ന് തുരുമ്പ് ആവുകയും തുരുമ്പിക്കുമ്പോൾ കമ്പിവികസിക്കുകയും കോൺക്രീറ്റ് വികസിക്കാതിരിക്കുകയും ചെയ്യുമ്പോൾ കോൺക്രീറ്റ് പൊട്ടി കൊടുക്കും അത് കുറച്ചു കാലം കഴിഞ്ഞു താഴെ വീഴും കോൺക്രീറ്റ് ചെയ്യിക്കുന്ന മേസ്തിരിയുടെ ശ്രദ്ധകുറവാണ്
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
റൂഫിന് മുകളിൽ ചെറിയ ക്രാക്ക് വരുകയും അതിൽ കൂടി വെള്ളം ഇറങ്ങി കോൺക്രീറ്റിലെ കമ്പികൾ തുരുമ്പ് പിടിച്ചു വികസിക്കുന്നു. അതിനനുസരിച്ച് അടർന്ന് വീഴുന്നു'. മുകൾ വശം നല്ലവണ്ണം വ്യക്തിയാക്കി ക്രാക്ക് ഫിൽ ചെയ്ത് വാട്ടർ പ്രൂഫ് ചെയ്യുക. കമ്പികളിലേ തുരുമ്പ് നിക്കം ചെയ്ത് . പ്രൈമർ അടിച്ച ശേഷം GP2 ഉപയോഗിച്ച് തേച്ച് വ്യത്തിയാക്കുക.
Santhosh f
Home Owner | Kollam