hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം ?
likes
0
comments
11

Comments


JAMSHI 9605943993 Tile expert contractor
JAMSHI 9605943993 Tile expert contractor

Flooring | Malappuram

ക്ലാഡിങ് (ടൈൽസ് /നാച്ചുറൽ സ്റ്റോൺ ) ഇവ പുറത്തു ചുമരിൽ, pillaril, ഗേറ്റ്ന്റെ വശങ്ങളിൽ, മതിലുകളിൽ ഒക്കെ ഒട്ടിയ്ക്കുമ്പോൾ പ്രോപ്പർ ആയിട്ടുള്ള Gum/adhesives (പശ )ൽ മാത്രം ഒട്ടിയ്ക്കാൻ ശ്രദ്ധിക്കണം. വെയിലേറ്റ് ചൂടുപിടിക്കുമ്പോഴും മഴയുടെ ഈർപ്പം കാരണവും ക്ലാഡിങ്ങും ചുമരും തമ്മിലുള്ള പിടുത്തം നഷ്ടമാകുകയും വേറിട്ട് താഴെ പോകുകയും ചെയ്യുന്നു(സിമെന്റിൽ ഒട്ടിച്ചാലും ഗുണനിലവാരമില്ലാത്ത പശയിൽ ഒട്ടിച്ചാലും ശരി ). മാർക്കറ്റിൽ ആദയത്തിൽ കിട്ടുന്ന ഗുണനിലവാരമില്ലാത്ത എക്സ്റ്റീരിയർ* gum വാങ്ങിക്കാതിരിക്കുക.. പുറം ഭാഗത്ത് വെയിലടിക്കാത്ത ഭാഗത്ത് ഒട്ടിക്കുന്ന ഗം ഒട്ടിക്കാതെ c3 കാറ്റഗറി /c4 കാറ്റഗറി (പോളിമർ കൂടിയ )യിലുള്ളവ മാത്രം ഉപയോഗിക്കുക 👍

Aamis Homes Designs  Builders
Aamis Homes Designs Builders

Contractor | Thrissur

സിമൻ്റ് ഉപയോഗിക്കാതിരിക്കുക, External use നുള്ള നല്ല പേസ്റ്റ്കൾ ലഭ്യമാണ്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

un skilled work

Afsar  Abu
Afsar Abu

Civil Engineer | Kollam

cement use cheyyathe, adhesive gum use cheyyuka

Anvar Basheer
Anvar Basheer

Flooring | Kottayam

Myk Laticrete 325 kondu ottikkan sramikkuka

Texture Hub
Texture Hub

Painting Works | Thrissur

Rashid EP
Rashid EP

Flooring | Malappuram

ഇപ്പോൾ സിമന്റ്റിനേക്കാൾ കോലിറ്റിയുള്ള ഗാംമുണ്ട് അത് ഉബയോഗിച്ച് ഓടിച്ചാൽ അടർന്നു വീയുകയില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒട്ടിച്ചപ്പോൾ ഉണ്ടായ തകരാറായിരിയ്ക്കാം . air cavity കാരണം , നല്ല adhesion കിട്ടാത്ത material ഉപയോഗിച്ചതിനാൽ , മിനുസമായ പ്രതലത്തിൽ ഒട്ടിച്ചതിനാൽ , ഈർപ്പം കാരണം ഒക്കെ ഇങ്ങനെ ഇളകാം . ഇപ്പോൾ Polymerised ആയ നല്ല tile adhesives ഉണ്ട് , ഇളക്കി ഒട്ടിയ്ക്കുക.

Zain build MA
Zain build MA

Contractor | Thrissur

external paste use

MD HOMES
MD HOMES

Contractor | Thrissur

സിമൻ്റിലാണോ ഒട്ടിച്ചിരുന്നത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store