hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

കോളവും ഭിത്തിയും ചേരുന്ന ഭാഗത്തു വിടവ് വരുന്നു. ഇത് എന്ത് കൊണ്ട് ആണ് ഇങ്ങനെ ?
likes
4
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ട് വ്യത്യസ്ഥ material ആയതിനാൽ expansion contraction different ആണ് Metallathe വച്ച് plaster ചെയ്യുക

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

plastering ചെയ്യുന്ന സമയത്ത് ഇത്തരം joint ൽ mesh വെക്കേണ്ടിയിരുന്നു

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

shijith cp
shijith cp

Contractor | Thrissur

ഭിത്തി കെട്ടിയത് ന് ശേഷം പില്ലർ varkkanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store