ഞങ്ങൾ 2017 START ചെയ്ത കമ്പനി ആണ്. ഞങ്ങളുടെ ഒരു എക്സ്പീരിയൻസ് വച്ചു പറയുമ്പോൾ
1) ഉപയോചിച്ച മെറ്റീരിയൽസ് ക്വാളിറ്റി മോശം ആണെകിൽ ഇങ്ങനെ സംഭവിക്കാം
2)എക്സ്പീരിയൻസ് ഇല്ലാത്ത ലേബഴ്സ് ആണ് ചെയ്തതെകിൽ ഇങ്ങനെ സംഭവിക്കാം
3)Ductable ac ulla area ആണെകിൽ എയർ pressure കൊണ്ടും ഇങ്ങനെ സംഭവിക്കാം
4)ഒരുപാട് heat ഉള്ള ഏരിയ ആണെങ്കിലും സംഭവിക്കാം
5) moisture problem ഉള്ള ഏരിയ ആണെങ്കിലും ഇങ്ങനെ സംഭവിക്കാം
6) paint putty കട്ടി കൂടിയാലും adu പൊള്ളാച്ചു ഇങ്ങനെ സംഭവിക്കാം
how to avoid this problem
1)use good quality materials like moisture resistant boards
2)use skilled labours
3)provide correct channel support for good strength
gypsum ceiling സംബന്ധമായ സംശയങ്ങൾക് ഞങ്ങളെ വിളിക്കാവുന്നതാണ്.
ALL KERALA SERVICE AVAILABLE 9995313235
ഇവിടെ ഉണ്ടായ പ്രശ്നം , MSquare Interiors വിവരിച്ചിട്ടുള്ളത് തന്നെ ആണ് . ജലാംശം ഉണ്ടായാൽ ഇങ്ങനെ complaint വരാൻ സാദ്ധ്യത കൂടുതലാണ് , suspended grid , proper standard ൽ ഉള്ളതും & spacing ൽ ഉള്ളതും അല്ലങ്കിൽ ഇങ്ങനെ സംഭവിയ്ക്കാം . എപ്പോഴും rigid channel materials ഉപയോഗിയ്ക്കണം.
ഗൾഫ് രാജ്യങ്ങളിൽ എല്ലാം Gypsum panel , tiles ആണ് ഭിത്തികൾക്കും ceiling നും ഉപയോഗിയ്ക്കുന്നത് , വളരെ അപൂർവ്വമായേ complaints ഉണ്ടാകാറുള്ളു . നാം എപ്പോഴും quality ഉള്ള standard material ഉയോഗിയ്ക്കണം , standards & specifications follow ചെയ്യണം , knowledgeable ( experienced ) ആയ workers നെ കൊണ്ട് പണി ചെയ്യിയ്ക്കണം .
MSQUARE INTERIORS
Contractor | Malappuram
ഞങ്ങൾ 2017 START ചെയ്ത കമ്പനി ആണ്. ഞങ്ങളുടെ ഒരു എക്സ്പീരിയൻസ് വച്ചു പറയുമ്പോൾ 1) ഉപയോചിച്ച മെറ്റീരിയൽസ് ക്വാളിറ്റി മോശം ആണെകിൽ ഇങ്ങനെ സംഭവിക്കാം 2)എക്സ്പീരിയൻസ് ഇല്ലാത്ത ലേബഴ്സ് ആണ് ചെയ്തതെകിൽ ഇങ്ങനെ സംഭവിക്കാം 3)Ductable ac ulla area ആണെകിൽ എയർ pressure കൊണ്ടും ഇങ്ങനെ സംഭവിക്കാം 4)ഒരുപാട് heat ഉള്ള ഏരിയ ആണെങ്കിലും സംഭവിക്കാം 5) moisture problem ഉള്ള ഏരിയ ആണെങ്കിലും ഇങ്ങനെ സംഭവിക്കാം 6) paint putty കട്ടി കൂടിയാലും adu പൊള്ളാച്ചു ഇങ്ങനെ സംഭവിക്കാം how to avoid this problem 1)use good quality materials like moisture resistant boards 2)use skilled labours 3)provide correct channel support for good strength gypsum ceiling സംബന്ധമായ സംശയങ്ങൾക് ഞങ്ങളെ വിളിക്കാവുന്നതാണ്. ALL KERALA SERVICE AVAILABLE 9995313235
Roy Kurian
Civil Engineer | Thiruvananthapuram
ഇവിടെ ഉണ്ടായ പ്രശ്നം , MSquare Interiors വിവരിച്ചിട്ടുള്ളത് തന്നെ ആണ് . ജലാംശം ഉണ്ടായാൽ ഇങ്ങനെ complaint വരാൻ സാദ്ധ്യത കൂടുതലാണ് , suspended grid , proper standard ൽ ഉള്ളതും & spacing ൽ ഉള്ളതും അല്ലങ്കിൽ ഇങ്ങനെ സംഭവിയ്ക്കാം . എപ്പോഴും rigid channel materials ഉപയോഗിയ്ക്കണം.
Roy Kurian
Civil Engineer | Thiruvananthapuram
ഗൾഫ് രാജ്യങ്ങളിൽ എല്ലാം Gypsum panel , tiles ആണ് ഭിത്തികൾക്കും ceiling നും ഉപയോഗിയ്ക്കുന്നത് , വളരെ അപൂർവ്വമായേ complaints ഉണ്ടാകാറുള്ളു . നാം എപ്പോഴും quality ഉള്ള standard material ഉയോഗിയ്ക്കണം , standards & specifications follow ചെയ്യണം , knowledgeable ( experienced ) ആയ workers നെ കൊണ്ട് പണി ചെയ്യിയ്ക്കണം .
Angel Gypsum
Interior Designer | Bangalore Division
works നല്ലതാണെങ്കിൽ? ഒന്നും എങ്ങും പൊളിഞ്ഞു പോകില്ല പിന്നെ WATER leaking ഉണ്ടെകിൽ no Guaranty 🙏🏻
Jomy Joseph
Interior Designer | Ernakulam
water leaking