hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

ഭിത്തിയിൽ വിള്ളൽ വീഴുന്നത് എന്ത് കൊണ്ട് ആണ്?
likes
4
comments
2

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പല കാരണങ്ങൾ ഉണ്ടാകാം. 1. വീട് ഇരിക്കുന്നത് ആകാം, soil issues കൊണ്ട്. differential settlement എന്ന് പറയും. 2. temperature cracks ആകാം. 3. നിലവാരം കുറഞ്ഞ കട്ട ആകാം. 4. plastering മാത്രം പൊട്ടുന്നത് ആകാം. കണ്ടാലേ പറയാൻ കഴിയൂ.

saneesh maruthoor
saneesh maruthoor

Contractor | Thrissur

plenty of reasons not a single one

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store