ഒന്നുകിൽ നിങ്ങളുടെ വാർപ്പ് ന് ചോർച്ച ഉണ്ടാവും. ഇല്ലെങ്കിൽ sunshade വെള്ളം നിന്ന് ഈർപ്പം വരുന്നുണ്ട്. ഇതിൽ ഏതാണെന്നു മനസ്സിലാക്കി slop കൊടുക്കുക. waterproof ചെയ്യുക
രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം ചോദ്യത്തിൽ നിന്ന് ഭിത്തിയിൽ വെള്ളം ഇറങ്ങി ഈർപ്പം വരുന്നതാണ് എന്ന് തോന്നുന്നു. കോൺക്രീറ്റിന് ചോർച്ച ഉണ്ടെങ്കിൽ ഇങ്ങനെ വരാം. അല്ലെങ്കിൽ സൺ ഷെയ്ഡിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടെങ്കിലും ഭിത്തിയിൽ ഈർപ്പം വരും. വാട്ടർ പ്രൂഫ് ചെയ്ത ശേഷം സ്ളോപ്പ് കറക്ട് ചെയ്യ്തു കൊടുക്കുക
Jay Omkar
Contractor | Idukki
കാരണങ്ങൾ പലതാകാം ഒരു ഫോട്ടോ ഇട്ടിരുന്നേൽ പറയുന്നവർക്ക് എളുപ്പം ആയേനെ
Shan Tirur
Civil Engineer | Malappuram
ഒന്നുകിൽ നിങ്ങളുടെ വാർപ്പ് ന് ചോർച്ച ഉണ്ടാവും. ഇല്ലെങ്കിൽ sunshade വെള്ളം നിന്ന് ഈർപ്പം വരുന്നുണ്ട്. ഇതിൽ ഏതാണെന്നു മനസ്സിലാക്കി slop കൊടുക്കുക. waterproof ചെയ്യുക
Abdul Rahiman Rawther
Civil Engineer | Kottayam
നെഗറ്റീവ് reinforcement ശരിയായ രീതിയിൽ ഉണ്ടാകില്ല
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം ചോദ്യത്തിൽ നിന്ന് ഭിത്തിയിൽ വെള്ളം ഇറങ്ങി ഈർപ്പം വരുന്നതാണ് എന്ന് തോന്നുന്നു. കോൺക്രീറ്റിന് ചോർച്ച ഉണ്ടെങ്കിൽ ഇങ്ങനെ വരാം. അല്ലെങ്കിൽ സൺ ഷെയ്ഡിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടെങ്കിലും ഭിത്തിയിൽ ഈർപ്പം വരും. വാട്ടർ പ്രൂഫ് ചെയ്ത ശേഷം സ്ളോപ്പ് കറക്ട് ചെയ്യ്തു കൊടുക്കുക
Aashi aashik
Contractor | Malappuram
പുതിയ വീടാണോ