hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

ഡോർ വളയുന്നു അത് എന്ത് കൊണ്ട് ആണ്?
likes
1
comments
7

Comments


Poulose Antony
Poulose Antony

Carpenter | Ernakulam

അതിനു പല കാരണങ്ങളുണ്ട് ഒന്ന് മരം മൂപ്പ് എത്തിയിട്ടുണ്ടാവില്ല രണ്ടാമത് മരം പച്ച ആയിട്ടുണ്ടാവും മൂന്നാമത് പണിയുടെ മിസ്റ്റേക്ക്മാവാം അതിന്റെ വളവ് അനുസരിച്ച് ഡോറിന്റെ പുറവും അവവും നിശ്ചയിച്ചാൽ കുറേ മാറ്റം വരുത്താൻ കഴിയും വളവുള്ള തടി ആണെങ്കിൽ കഷ്ണം സെലക്ട് ചെയ്ത് ഡോർ പണിയണം

Rajeev C
Rajeev C

Painting Works | Palakkad

maram mupillathathukondu

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പച്ച തടി ആരുന്നോ ....

Ramesh Vattamkulam
Ramesh Vattamkulam

Carpenter | Kozhikode

ഏതാണ് മരം

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

proper aayit seasoning cheyyaathathu kondum valayaam

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

Door may expand due to climate, Humidity.

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

wooden door ആണോ. ? മൂപ്പ് കുറഞ്ഞ തടി ആണെങ്കി വളയും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store