hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

plywood ടേബിളിൽ മുകളിലത്തെ ലയർ പൊളിഞ്ഞു പോരുന്നു. ഇത് എന്ത് കൊണ്ട് ആണ്?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

table അല്ലെ.. നമ്മൾ എപ്പോഴും വെള്ളം നനച്ച് തുടച്ച് clean ചെയ്യുന്നത് ഒക്കെ അല്ലെ.. അതുകൊണ്ട് ആണ്.. മുകളിലെ plywood മാറ്റി കൊടുത്താൽ മതി. പിന്നെ countertop ആയി ഗ്ലാസ്‌, പോലുള്ളവ ഉപയോഗിക്കുന്ന അത്ര longlasting plywood ന് ലഭിക്കില്ല.. മറിച്ച് നല്ല wood ഏതെങ്കിലും ആണെങ്കിൽ കിട്ടും.

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

vellam veenukidannittanu.ini waterproof(710) sheet use cheyyu. table sheet use cheyyunnath valare nallathanu.glossy mica cheythal bangiyum life um koodum.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

quality കുറവ് ആയിരിയ്ക്കാം. നല്ലവണ്ണം laminated Portion ,adhesion ഉണ്ടാകാത്തതാണ് കാരണം . marrine plywood , factory pressed lamination മാത്രമെ quality ഉണ്ടാകുകയുള്ളു . തേക്ക് തടിയിൽ പണിത് glass top കൊടുത്താൽ നല്ലതാണ്. ഇപ്പോൾ പല നല്ല models ഉണ്ട് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store