hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

വീട്ടിലെ ബാത്രൂം പൈപ്പ് ലീക് ആവുന്നു. ഒരു തവണ മാറ്റിയത് ആണ്. പക്ഷെ പിന്നെയും ആവുന്നു. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ പരിഹരിക്കാം?
likes
0
comments
3

Comments


Baiju Solaman
Baiju Solaman

Home Owner | Kollam

ppr pipe use cheyithamathi

Tinu J
Tinu J

Civil Engineer | Ernakulam

ബാത്റൂമിൽ കഴിവതും cpvc യുടെ പൈപ്പുകളും cpvc യുടെ സ്പെഷ്യൽസും cpvc യുടെ സോൾവൻണ്ട് സിമൻറും ഉപയോഗിക്കേണ്ടതാണ് ഇങ്ങനെ ചെയ്താൽ താങ്കളുടെ പ്രശ്നം മാറി കിട്ടേണ്ടതാണ്.

Anvar Basheer
Anvar Basheer

Flooring | Kottayam

nalloru quality ulla plumbere sameepikkuka. adhehavumayi discuss cheyyunnathahirikkum better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store