പുറത്തല്ലേ പോകേണ്ടത് അകത്തല്ലല്ലോ വരുന്നത് 🤔🤔🤔 പുക പുറത്ത് കളയാനാണ് പൈപ്പ് ഫിക്സ് ചെയ്യുന്നത്
അകത്താണ് വരുന്നതെങ്കിൽ
1, രണ്ടടുപ്പാണോ കത്തിക്കുന്നത്
എങ്കിൽ അത് ഉപയോഗിക്കുന്നതിനായി 2 ഷട്ടറുകൾ തന്നിട്ടുണ്ട്, ഷട്ടറുകൾ ഇട്ടശേഷം കത്തിച്ചാൽ പുക വരും
3, പുക പോകുന്ന ദ്വാരം അടഞ്ഞാണോ ഇരിക്കുന്നത് എന്ന് ശ്രദ്ധിക്കുക
4, ഒരു പേപ്പർ കത്തിൽ ശേഷം അടപ്പുകൾ ഉപയോഗിച്ച് രണ്ട് അടുപ്പും അടച്ചു വെച്ചതിനുശേഷം നടുക്കത്തെ അടപ്പ് തുറന്ന് അതിലൂടെ പേപ്പർ കത്തിച്ച് അതിന്റെ ദ്വാരത്തിലൂടെപുക കടത്തിവിടുക
പുറത്തു പോയി നോക്കുക പൈപ്പിലൂടെ പോകുന്ന ഉണ്ടോ എന്ന് ഇല്ലായെങ്കിൽ പുറത്തിറങ്ങി ബാക്കിലെ ബോക്സ് തുറക്കുക അതിനുശേഷം അവിടെ ഒരു പേപ്പർ കത്തിച്ച് നോക്കുക പുക മോളിലൂടെ പോകുന്നുണ്ടോ എന്ന് നോക്കുക ഇല്ലായെങ്കിൽ അതിന് മുകളിൽ വച്ചിരിക്കുന്ന ബെൻഡ് കവിൾ ആണോ എന്ന് ചെക്ക് ചെയ്യുക കവിളാണെങ്കിൽ ബെന്റ് വെച്ച് കൊടുക്കുക അല്ലെങ്കിൽ കവിളിലെ ദ്വാരങ്ങളുടെ വിസ്തൃതി വർധിപ്പിക്കുക
ഇനി മാഡം പ്രവർത്തിക്കുന്നില്ലെങ്കിൽ
9747296244
Dinoj Sathyan
Fabrication & Welding | Thrissur
edakku puka pipe clean cheyyanam cotton tuniyil(cloth) msand kurach eduth kiziketty. pipinu mukalininnu tazekku kayar ketti erakkuka. pukapipinte taze moodi turannu vekkuka. varunna chaaram eduthu maattuka. cheythu nookuuuu. result undakum parayane...
anoop smokeless oven
Service Provider | Kottayam
ഇതുപോലെ പ്രവർത്തിക്കുന്നതാണ്
അബ്ദുൽ അക്ബർ
Service Provider | Kozhikode
പുറത്തേക് പോവുന്ന പൈപ്പ് ന്റെ മുകളിലെ എൽബോ ഇടത്തോ വലത്തോട്ട് സൈഡിലേക് വെച്ച് നോക്കൂ 👍🏻
flame tech oven
Service Provider | Kozhikode
പുതിയ മോഡൽ 18mm cast iron plate ന് മുകളിൽ 2mm stainless steel ഉപയോഗിച്ച് ചെയ്യുന്ന നല്ല quality അടുപ്പുകൾ ചെയ്യുന്നതാണ്
anoop smokeless oven
Service Provider | Kottayam
പുറത്തല്ലേ പോകേണ്ടത് അകത്തല്ലല്ലോ വരുന്നത് 🤔🤔🤔 പുക പുറത്ത് കളയാനാണ് പൈപ്പ് ഫിക്സ് ചെയ്യുന്നത് അകത്താണ് വരുന്നതെങ്കിൽ 1, രണ്ടടുപ്പാണോ കത്തിക്കുന്നത് എങ്കിൽ അത് ഉപയോഗിക്കുന്നതിനായി 2 ഷട്ടറുകൾ തന്നിട്ടുണ്ട്, ഷട്ടറുകൾ ഇട്ടശേഷം കത്തിച്ചാൽ പുക വരും 3, പുക പോകുന്ന ദ്വാരം അടഞ്ഞാണോ ഇരിക്കുന്നത് എന്ന് ശ്രദ്ധിക്കുക 4, ഒരു പേപ്പർ കത്തിൽ ശേഷം അടപ്പുകൾ ഉപയോഗിച്ച് രണ്ട് അടുപ്പും അടച്ചു വെച്ചതിനുശേഷം നടുക്കത്തെ അടപ്പ് തുറന്ന് അതിലൂടെ പേപ്പർ കത്തിച്ച് അതിന്റെ ദ്വാരത്തിലൂടെപുക കടത്തിവിടുക പുറത്തു പോയി നോക്കുക പൈപ്പിലൂടെ പോകുന്ന ഉണ്ടോ എന്ന് ഇല്ലായെങ്കിൽ പുറത്തിറങ്ങി ബാക്കിലെ ബോക്സ് തുറക്കുക അതിനുശേഷം അവിടെ ഒരു പേപ്പർ കത്തിച്ച് നോക്കുക പുക മോളിലൂടെ പോകുന്നുണ്ടോ എന്ന് നോക്കുക ഇല്ലായെങ്കിൽ അതിന് മുകളിൽ വച്ചിരിക്കുന്ന ബെൻഡ് കവിൾ ആണോ എന്ന് ചെക്ക് ചെയ്യുക കവിളാണെങ്കിൽ ബെന്റ് വെച്ച് കൊടുക്കുക അല്ലെങ്കിൽ കവിളിലെ ദ്വാരങ്ങളുടെ വിസ്തൃതി വർധിപ്പിക്കുക ഇനി മാഡം പ്രവർത്തിക്കുന്നില്ലെങ്കിൽ 9747296244
Sagar Ks
Contractor | Thrissur
നല്ല രീതിയിൽ ഹോൾസ് ക്ലീൻ ചെയ്യുക & ഫിറ്റ് ചെയ്ത് തന്നവരെ അറിയിക്കുക
നൈസൽ pazhuparamban
Fabrication & Welding | Ernakulam
കത്തിക്കുന്നതിനു മുൻപ് അല്പം പേപ്പർ കദിച് കുഴുലിനകത്തേക്കി ഇടുക.. എന്നിട്ടും മാറുന്നില്ലങ്കിൽ കുഴലൈന്റ് hight extent ചെയ്താൽ മതി