hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ചെറിയ മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ട് ആണ്?
likes
1
comments
4

Comments


അലവി  kk
അലവി kk

Contractor | Malappuram

സിമന്റ് കുറവായതുകൊണ്ട് സിമന്റ് കോളിറ്റി ഇല്ലാത്തതുകൊണ്ട്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നിർമാണത്തിലെ പാകപ്പിഴ ആണ്. contractor നോട് നഷ്ടപരിഹാരം ആവശ്യപ്പെടാം. Strength check ചെയ്യണം. strength issues ഇല്ലെങ്കിൽ water proofing ചെയ്യാം.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കോൺഗ്രീറ്റ് കഴിഞ്ഞ ഉടനെയാണോ ഇങ്ങനെ കണ്ടത് 😄😄🤣

shajahan shan
shajahan shan

Interior Designer | Malappuram

വാട്ടർ പ്രൂഫ് ചെയ്യുക എന്നത് മാത്രമാണ് ഇനി ഉള്ള പോം വഴി. നിർമാണ സമയത്തെ വീഴ്ച ആണ് കാരണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store