hamburger
Lijesh a Alakkat

Lijesh a Alakkat

Home Owner | Kannur, Kerala

വീടിന്റെ ഫസ്റ്റ് ഫ്ലോർ റ്റ്രസ്സ് ഓട് കൊണ്ട് ആണ് ഉണ്ടാക്കിയത് അതിനു സീലിങ് ചെയ്യാൻ ഏത് മെറ്റെരിയൽ ആണ് നല്ലത്
likes
4
comments
6

Comments


ATELIER  INTERIOR DESIGN STUDIO
ATELIER INTERIOR DESIGN STUDIO

Interior Designer | Kannur

v board crack varum athu cieling il bor ayi kanikkum calcium silicate board undu athu chayyunathayirikkum best

Jamsheer K K
Jamsheer K K

Architect | Kozhikode

E-Bord, PVC CEILING. WATER REST AAYT PVC BETER

Shan Tirur
Shan Tirur

Civil Engineer | Malappuram

pvc falceiling, vboard ceiling. pinne gypsum upayogikkam.. waterproof ayitt varunnath und athaan celing n nallth

Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ ഫസ്റ്റ് ഫ്ലോർ ഓട് കൊണ്ടാണ് മേഞ്ഞിരിക്കുന്നത്, അവിടെ ഏതുതരത്തിലുള്ള ഫോൾസ് സീലിങ് ആണ് കൂടുതൽ അനുയോജ്യമെന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. പിവിസി ഫോൾസ് സീലിങ് അതിന് suitable ആണ് അതുപോലെ തന്നെ വി ബോർഡ് വെച്ചുള്ള ഫോൾസ് സീലിങ് suitable ആണ്. ജിപ്സം ബോർഡ് അവിടെ suitable ആയിരിക്കില്ല കാരണം.ഏതെങ്കിലും കാരണവശാൽ ഓഡിൽ നിന്ന് വെള്ളം അകത്തേക്ക് ചോരുന്ന ഒരു സാഹചര്യമുണ്ടായാൽ ജിപ്സം ബോർഡ് വളരെ പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്.

PJ Construction
PJ Construction

Building Supplies | Ernakulam

പിവിസി യിൽ ചെയ്യുക. ഓട് ആയതിനാൽ വെള്ളം ഇറങ്ങാൻ ചാൻസുണ്ട്. ജിപ്സം , വിബോർഡ് ഇവ ഒഴിവാക്കുക

mericon designers
mericon designers

Water Proofing | Wayanad

vboard or cement board and plywood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store