hamburger
unais pottikkayyil

unais pottikkayyil

Home Owner | Kozhikode, Kerala

വീടിന്റെ മെയിൻ സ്ലാബ് വാർപ്പിന് ഏത് സിമെന്റ് ആണ് നല്ലത്?
likes
0
comments
9

Comments


Jayakrishna  KB
Jayakrishna KB

Civil Engineer | Thrissur

ACC or ULTRATECH

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ULTRATECH , Dalmia DSP, ACC അങ്ങനെ പോണു നിര , പിന്നെയൊരു കാര്യം പണ്ടുകാലങ്ങളിലൊക്കെ ഏതു സിമന്റുപയോഗിച്ചും നിർമിതികൾ ചെയ്യുമായിരുന്നു അതൊക്കെ ഇപ്പോഴും കുഴപ്പമില്ലാതെ നിലനിൽക്കുന്നുണ്ട് , എന്നാൽ ഇപ്പോഴോ എന്തൊക്കെത്തരം സിമന്റുകളാണ് എന്നിട്ടും ഉടനെ തന്നെ ചോർച്ചയും തുടങ്ങും അതു കാരണം പെട്ടന്ന് റൂഫിൽ എന്തെങ്കിലു വിരിക്കേണ്ടിയിരിക്കുന്നു.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കമ്പനി / ബ്രാണ്ട് അല്ല സിമൻ്റ് ഏത് വേണം എന്ന ചോദ്യത്തിന് ഉത്തരം . 43 grade , 53 grade . opc വേണോ ppc വേണോ . പല criterions ഉണ്ട് . എത്ര compressive strength 28 ദിവസം curing കഴിഞ്ഞ് കിട്ടും ഇതൊക്കെ നോക്കുക. ഒരു Experienced civil engineer ൻ്റെ ഉപദേശം തേടുക.

Benny Karingad
Benny Karingad

Contractor | Kozhikode

മലബാർ

samsudheen m
samsudheen m

Civil Engineer | Kannur

ultratech

Ajay Babu
Ajay Babu

Civil Engineer | Kozhikode

Ramco supercrete

manu raj
manu raj

Civil Engineer | Kollam

അൾട്രാടെക്

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

Ultratech

unais pottikkayyil
unais pottikkayyil

Home Owner | Kozhikode

എന്റെ നാട്ടിലൊക്കെ കൂടുതലും ശങ്കർ ആണ് ഉപയോഗിക്കുന്നത് ശങ്കർ നല്ലതാണൊ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store