hamburger
adarsh ksa

adarsh ksa

Home Owner | Kannur, Kerala

മെയിൻ വാർപ്പിന് ഏത് സിമെന്റ് ആണ് നല്ലത്
likes
1
comments
3

Comments


D DESIGNS DEVELOPERS
D DESIGNS DEVELOPERS

Civil Engineer | Pathanamthitta

53 grade cement use m20 mix 1:1:5:3

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

53 grade opc സിമൻ്റ് എടുക്കുക. sankar , dalmia ഒക്കെ നല്ല brand ആണ് .Equal Strength കിട്ടുന്ന PPC സിമൻ്റും ഉപയോഗിയ്ക്കാം.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

കഴിയുന്നത്ര പുതിയ സ്റ്റോക്ക് ആണെന്ന് ഉറപ്പ്‌ വരുത്തി ഏതു ബ്രാൻഡ് ഉപയോഗിച്ചാലും ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store