hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

hai frinds . വിടിന്റെ മെയിൻ വാർപ്പിന്. റെഡി മിക്സ്. നല്ലതാണോ.. അതോ.. സാധാരണ ചെയ്യുന്നാതാണോ. നല്ലത്.. റെഡി മിക്സ് ചെയ്യുവാണങ്കിൽ. എന്ത് എല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം....?
likes
0
comments
3

Comments


irshad irsha
irshad irsha

Contractor | Malappuram

redy mix സൈറ്റിന് അടുത്താണെങ്കിൽ ഉപയോഗിക്കാം. ഒരുപാട് അകലെയാണെങ്കിൽ ഒഴിവാക്കുന്നത് നല്ലതായിരിക്കും

Sumesh p
Sumesh p

Contractor | Kottayam

1000 bag cement one dey site mix cheyyunna aalund .ente kannur site il cheythatha

Sumesh p
Sumesh p

Contractor | Kottayam

site mix annu nallath.samaya laabhathinu upayogikkam athraye ullu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store