hamburger
Rakesh S

Rakesh S

Home Owner | Kozhikode, Kerala

മെയിൻ വാർപ്പിന് M sand aano പൂഴി ആണോ നല്ലത് കോഴിക്കോട്
likes
2
comments
6

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

നല്ല മണൽ കിട്ടിയില്ലെങ്കിൽ തുല്യഗുണനിലവാരമുള്ള M Sand തന്നെയാണ് option.concrete ന്‌ gradingzone 11 &111 അനുസരിച്ച് particle % (തരികൾ) അടങ്ങിയതാകണം.Silt/clay content ( ചെളിമയം) 8% ൽ ൽ കൂടാൻ പാടില്ല.

നല്ല മണൽ കിട്ടിയില്ലെങ്കിൽ തുല്യഗുണനിലവാരമുള്ള M Sand തന്നെയാണ് option.concrete ന്‌  gradingzone 11 &111 അനുസരിച്ച് particle % (തരികൾ) അടങ്ങിയതാകണം.Silt/clay content ( ചെളിമയം) 8% ൽ ൽ കൂടാൻ പാടില്ല.
Structure Lab
Structure Lab

Civil Engineer | Kozhikode

M sand if well graded

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

M Sand is good

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

നല്ല മണൽ കിട്ടുമെങ്കിൽ അതാണ് നല്ലത് ഇപ്പോൾ മണലിൽ ഉപ്പ് വെള്ളം ആവുന്നുണ്ട് ചില സ്ഥലങ്ങളിൽ അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും അങ്ങനെ വരുമ്പോൾ നല്ല M sant ആണ് നല്ലത്

SHAJI NADESAN
SHAJI NADESAN

Contractor | Thiruvananthapuram

M sand

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store