hamburger
Hari Kumar

Hari Kumar

Home Owner | Malappuram, Kerala

വീട് തേപ്പിന് നല്ല cemnt ഏതാണ്..... പുഴ മണൽ ആണോ m sand ആണോ നല്ലത്...
likes
5
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ISI mark , 43 grade ഉള്ള OPC സിമൻ്റ് ഏതും ഉപയോഗിയ്ക്കാം ( 3 - 7 days curing വേണം ) അല്ലങ്കിൽ ,നല്ല brand PPC സിമൻ്റ് ഉപയോഗിയ്ക്കുക Ultratech , Dalmia etc... തേപ്പിന് , നല്ല quality ഉള്ള P Sand ഉപയോഗിയ്ക്കുക . പുഴ മണലിൽ ചെളി ( Silt ) ഉണ്ടാകാൻ സാദ്ധ്യത ഉണ്ട് , നല്ലത് കിട്ടിയാൽ ഉപയോഗിയ്ക്കാം.

Soman Soman
Soman Soman

Building Supplies | Ernakulam

സിമന്റ് ഡിസൈൻ വർക്ക് ഉണ്ടെങ്കിൽ പറയണം 9895109189

Dinesh A K
Dinesh A K

Contractor | Kottayam

പുഴ മണൽ ആണ് നല്ലത് M -sand തേപ്പിന് കൊള്ളില്ല

Buildwars Homesolutions
Buildwars Homesolutions

Building Supplies | Ernakulam

വീട് തേക്കാൻ ഇനി മണൽ വേണ്ട...!!! സിമന്റ്, മണൽ, വൈറ്റ് സിമെന്റ്, പുട്ടി എന്നിവയ്‌ക്കെല്ലാം കൂടി ഒറ്റ പരിഹാരം... ഇനി ഭിത്തി തേപ്പിന് ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കൂ. അതിലൂടെ പ്ലാസ്റ്ററിങ്ങിൽ ചിലവ് 30% വരെ ലാഭിക്കാം. ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ; നനക്കേണ്ട ആവശ്യമില്ല ആജീവനാന്ത പരിരക്ഷ വൈറ്റ് കളർ പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് വിദഗ്ദരായ തൊഴിലാളികൾ പ്രകൃതിക്ക് ഇണങ്ങിയത് ചൂട് നിയന്ത്രിക്കുന്നു കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ബിൽഡ് വാർസ് 🤙Call/Whats App: +91 9605895000/ 9074891120 KERALA I TAMILNADU I KARNATAKA Email : info@buildwars.in Visit us - www.buildwars.in

vijeesh krishnanan vjil
vijeesh krishnanan vjil

Interior Designer | Kozhikode

puzha manal thanne

 V T B BUILDERS  DEVELOPERS
V T B BUILDERS DEVELOPERS

Civil Engineer | Kozhikode

തേപ്പിന് നല്ലത് P-SAND ആണ്

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസ്റ്റിക് പകരം ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തു കൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പ് കിട്ടും കൂടുതൽ വിവരങ്ങൾക്ക് 7994575869

jeyesh kumar
jeyesh kumar

Civil Engineer | Kozhikode

m sand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store