hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

വീട് തേപ്പിന് ഏത് സിമെന്റാണ് നല്ലത് Acc, chetinad , Penna Ramco ?
likes
1
comments
5

Comments


Mithun  Krishna
Mithun Krishna

Civil Engineer | Kozhikode

ഏത് ബ്രാൻഡ് സിമന്റ് എടുത്താലും പി പി സി എടുക്കുക ( പോർട്ലാൻഡ് പൊസോലോന സിമന്റ് - ഫ്ലൈ ആഷ് ബേസ്ഡ് ) . ഫൈൻനെസ് കൂടുതൽ ആയതിനാൽ നിങ്ങൾക്ക് കൂടുതൽ കവറേജ്‌ കിട്ടും . നമ്മുടെ ഷോപ്പുകളിൽ കാണുന്ന 60% വും ഇത് തന്നെയാണ് ...

 Tc abdul Hakeem vaasthu consultent
Tc abdul Hakeem vaasthu consultent

Contractor | Al Raafah

ഓരോ സ്ഥലത്തും അവിടെ ഉപോയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചറിയുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Acc , Ramco

Afsar  Abu
Afsar Abu

Civil Engineer | Kollam

Ramco, ultratech, ACC

AG M
AG M

Civil Engineer | Ernakulam

ramco

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store