hamburger
akshay krishna

akshay krishna

Home Owner | Kozhikode, Kerala

ഒറ്റ നിലയുള്ള ഒരു വീട് എനിക്ക് ഉണ്ട് അതിന്റെ രണ്ടാം നില എടുക്കാൻ ഉള്ള പ്ലാനിൽ ആണ് ഒന്നാം നില കല്ല് കൊണ്ടാണ് ഉണ്ടാക്കിയത് രണ്ടാം നില എടുക്കുമ്പോൾ കല്ല് ആണോ നല്ലത് acc ബ്ലോക്ക് ആണോ നല്ലത്
likes
0
comments
7

Comments


Rajin M R
Rajin M R

Contractor | Kozhikode

Rajin M R
Rajin M R

Contractor | Kozhikode

acc രണ്ടാമത്തെ നില ഇപ്പോൾ ഇങ്ങനെയാണ്

acc രണ്ടാമത്തെ നില ഇപ്പോൾ ഇങ്ങനെയാണ്
Rajin M R
Rajin M R

Contractor | Kozhikode

acc നല്ലത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629947781}} ഭാവിയിൽ രണ്ടുനില പണിയണം എന്ന് foundation പണി തുടങ്ങിയപ്പോൾ തീരുമാനിച്ചിരുന്നോ..?

RIJULESH Nk
RIJULESH Nk

Civil Engineer | Kozhikode

വീടിന്റെ പഴക്കം, ഫൌണ്ടേഷൻ സ്‌ട്രെങ്ത് എന്നിവ നോക്കണം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

രണ്ടും നല്ലതാണ്

reji justin
reji justin

Contractor | Kozhikode

വെട്ട് കല്ല് ഉപയോഗിച്ചോളു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store